"ഇന്ത്യൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
tbar++
വരി 18:
}}
 
[[ആന|ആനകളിൽ]] [[ഏഷ്യൻ ആന|ഏഷ്യൻ ആനകളിലെ]] ഒരു ഉപവിഭാഗമാണ് '''ഇന്ത്യൻ ആന'''<ref>{{Cite journal|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|title=A checklist of mammals of Kerala, India.|last=P. O.|first=Nameer|date=2015|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> (ശാസ്ത്രീയനാമം: ''Elephas maximus indicus''). ഏഷ്യൻ ആനകളിൽ നിയമസാധുത്വം നേടിയ മൂന്നിനങ്ങളിൽ ഒന്നാണിത്. [[ഏഷ്യ|ഏഷ്യയാണ്]] ഇവയുടെ വാസമേഖല. അവസാന മൂന്നു തലമുറകളിലെ കണക്കുപ്രകാരം 50 ശതമാനത്തിൽ താഴെയാണ് ഇവയുടെ ജനനനിരക്ക്. അതിനാൽ, [[ഐ.യു.സി.എൻ. ചുവന്ന പട്ടിക|ഐ.യു.സി.എൻ.]] കണക്കെടുപ്പുപ്രകാരം 1986 മുതൽ ഇവയെ വംശനാശത്തിന്റെ വക്കിലുള്ളവയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ആനകൾ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. <ref>[http://www.manoramaonline.com/news/just-in/2017/06/02/elephant-attacked-a-family-four-died.html Elephant Attack]</ref>
 
== ഇതും കാണുക ==
* [[കേരളത്തിലെ സസ്തനികൾ]]
 
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://panda.org/elephants/asian/indian WWF: ''Indian elephant'']
Line 30 ⟶ 34:
{{WS|Elephas maximus indicus}}
{{CC|Elephas maximus indicus}}
{{Taxonbar}}
 
[[category:ആനകൾ]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്