"കാട്ടുപോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

tbar++
ref
വരി 29:
}}
 
[[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിലും]] [[തെക്കുകിഴക്കൻ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലും]] കാണപ്പെടുന്ന വന്യജീവിയാണ് '''കാട്ടുപോത്ത്'''<ref>{{Cite journal|last=P. O.|first=Nameer|date=2015|title=A checklist of mammals of Kerala, India.|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> അഥവാ '''കാട്ടി''' (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: ''Bos gaurus''). [[കേരളം|കേരളത്തിലെ]] വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. [[ഗോവ]], [[ബീഹാർ]] സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.
 
വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.<ref>മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14</ref> ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള [[IUCN Red List|ചുവന്ന ലിസ്റ്റിൽ]] 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. <ref name=iucn>{{IUCN |assessors=Duckworth, J.W., Steinmetz, R., Timmins, R.J., Pattanavibool, A., Than Zaw, Do Tuoc, Hedges, S. |year=2008 |id=2891 |taxon=Bos gaurus |version=2010.4}}</ref>
"https://ml.wikipedia.org/wiki/കാട്ടുപോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്