"ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിയൊൺ
 
(ചെ.)No edit summary
വരി 36:
|website =[https://web.archive.org/web/20150315000357/http://www.lyon.fr/page/websites-in-english-about-lyon-france.html lyon.fr]
}}
[[France|ഫ്രാൻസിലെ]] ഏറ്റവും വലിയ മൂന്നാമത്തെ നഗരമാൺ*നഗരമാണ് '''ലിയോൺ'''('''Lyon''' {{IPAc-en|UK|l|iː|ˈ|ɒ|n}} അഥവാ {{IPAc-en|ˈ|l|iː|ɒ|n}};<ref>[http://www.oxforddictionaries.com/definition/english/Lyons?q=lyons Oxford Dictionary of English] (retrieved 19 August 2014).</ref> {{IPA-fr|ljɔ̃|-|Fr-Lyon.ogg}}, <small>പ്രാദേശികമായി:</small> {{IPA-fr|lijɔ̃|}}; {{lang-frp|Liyon}} {{IPA-frp|ʎjɔ̃|}}), also known in English as ''Lyons'' ({{IPAc-en|ˈ|l|aɪ|@|n|z}}) [[Rhône|റോൺ]], [[Saône|സയൊൺ]] എന്നീ നദികളുടെ സംഗമസ്ഥാനത്തായി ഫ്രാൻസിന്റെ മദ്ധ്യഭാഗത്ത്നിന്നും കിഴക്കായി സ്ഥിതിചെയ്യുന്നു,<ref>{{cite news | url=http://articles.chicagotribune.com/1987-06-14/features/8702130575_1_lyons-spellings-english | title=What´s In A Name? Well, Excuuuuse Us, Nueva York, But We Shakawgoans Know | work=[[Chicago Tribune]] | date=14 June 1987 | accessdate=1 October 2015 | author=Granger, Bill}}</ref> [[Paris|പാരിസിൽനിന്നും]] {{convert|470|km|mi|0|abbr=on}} തെക്കായും, [[Marseille|മാർസെയിൽ]] നിന്നും {{convert|320|km|mi|0|abbr=on}} വടക്കായും സ്ഥിതിചെയ്യുന്നു.
 
2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.<ref name="commune" /> 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്<ref name="AU10_pop" /> [[French cuisine|ഫ്രഞ്ച് ഭക്ഷണത്തിൻ*ഭക്ഷണത്തിനു]] പ്രശസ്തമായി ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ [[UNESCO|യുനെസ്കൊ]] [[World Heritage Site|ലോക പൈതൃകപ്പട്ടികയിൽ]] ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ പട്ടുനൂൽ നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
 
ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാൺ*പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്വെയർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാൺ*പേരുകേട്ടതാണ് ലിയോൺ. <ref>{{cite web|url=http://www.business.greaterlyon.com/city-business-support-lyon-entrepreneurship-system.85.0.html?&L=1 |title=Lyon entrepreneurship, Lyon company, Invest Lyon – Greater Lyon |publisher=Business.greaterlyon.com |date= |accessdate=3 April 2011 |deadurl=yes |archiveurl=https://web.archive.org/web/20100308131020/http://www.business.greaterlyon.com/city-business-support-lyon-entrepreneurship-system.85.0.html?&L=1 |archivedate=8 March 2010 }}</ref>
 
[[Interpol|ഇന്റർപോൾ]], [[Euronews|യൂറോന്യൂസ്]], [[International Agency for Research on Cancer|അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി]] എന്നിവയുടെ ആസ്ഥാനവും ഇവിടെയാൺ*ഇവിടെയാണ്.
 
==ചരിത്രം==
=== പുരാതന ലിയോൺ===
 
ചരിത്രകാരനായ [[Dio Cassius|ഡിയോ കാഷ്യസ്]] 43 ബി.സിയിൽ [[Roman Senate|റോമൻ സെനറ്റ്]] [[Vienne, Isere|വിയെനെയിൽനിന്നും]] യുദ്ധത്തിനുശേഷമുണ്ടായതും റോൺ, സയൊൺ നദികളുടെ സംഗമസ്ഥാനത്തായി തമ്പടിച്ചിരുന്നതുമായ റോമൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായാൺ*പുനരധിവസിപ്പിക്കാനായാണ്നഗരനിർമ്മാണത്തിൻ*നഗരനിർമ്മാണത്തിനു തുടകമിട്ടതെന്ന് അഭിപ്രായപ്പെടുന്നു. <ref>Cassius Dio, ''Roman History'', Book 46: ''Lepidus and Lucius Plancus [...] founded the town called Lugudunum, now known as Lugdunum''</ref>).<ref>{{cite book|last1=Louis|first1=Jaucourt de chevalier|title=Lyon|date=1765|url=http://hdl.handle.net/2027/spo.did2222.0000.159}}</ref>
"https://ml.wikipedia.org/wiki/ലിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്