"ടെക്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
[[റിപ്പബ്ലിക് ഓഫ് ടെക്സസ്|റിപ്പബ്ലിക് ഓഫ് ടെക്സസിന്റെ]] രണ്ടാമത്തെ പ്രസിഡന്റായിരുന്ന എം.ബി.ലാമർ ആണ് ടെക്സാസിലെ പൊതു വിദ്യാഭ്യാസ സം‌വിധാനത്തിന്‌ അടിത്തറയിട്ടത്.ടെക്സാസ് എജ്യുക്കേഷൻ ഏജൻസി എന്ന സ്ഥാപനമാണ്‌ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സം‌വിധാനത്തിന്റെ ഭരണ ചുമതല നിർവഹിക്കുന്നത്.ടെക്സാസിലെ ഏറ്റവും വലിയ രണ്ടു സർവകലാശാലാ സം‌വിധാനങ്ങളാണ്‌ ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് സിസ്റ്റം, ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി സിസ്റ്റം എന്നിവ.ടെക്സാസിലെ മറ്റു സർവകലാശാലാ സം‌വിധാനങ്ങളാണ്‌ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റ്ൺ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ്, ടെക്സാസ് സ്റ്റേറ്റ്, ടെക്സാസ് റ്റെക്ക് എന്നിവ.
[[ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ]], [[ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി]] എന്നിവയാണ്‌ ടെക്സാസ് സർവകലാശാലാ സം‌വിധാനത്തിലെ പ്രധാനപ്പെട്ട സർവകലാശാലകൾ.
 
==അവലംബം==
{{reflist|20em}}
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ടെക്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്