"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:204:D40C:E648:8829:BEEB:79DF:E556 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2617108 നീക്...
No edit summary
വരി 11:
| Weapon = സുദർശന ചക്രം
| Consort =
| Abode = [[വൃന്ദാവനംവൃൃന്ദാവനം]]/[[അമ്പാടിഅമ്പാപാടി]], [[ഗോകുലം]], [[ദ്വാരകദ്വാവാരക]]
| Mount = [[ഗരുഡൻ]]
| Texts = ''[[ഭാഗവതം]]'', ''[[ഭഗവദ് ഗീത]]''<br/>[[മഹാഭാരതം]]<br/>[[വിഷ്ണു പുരാണം]]<br/>[[ഹരിവംശം]]<br/>[[ബ്രഹ്മ വൈവർത്ത പുരാണം]]
വരി 20:
[[File:Krishna's great escape Bazaar art,1940's.jpg|thumb|കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.]]
[[File:Krishna Holding Mount Govardhan - Crop.jpg|thumb|upright|200px|ഗോവർദ്ധനഗോപാലം പെയിന്റിംഗ്.]]
ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായത്രിമൂർത്തികളിൽ രക്ഷിതാവായ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഒന്നാണ് '''കൃഷ്ണൻ''' (ദേവനാഗരി: कृष्ण) . സാക്ഷാൽ പരബ്രഹ്മം തന്നെയാണ് ശ്രീകൃഷ്ണ പരമാത്മാവ് എന്നാണ് വിശ്വാസം. എല്ലാ ദേവതകളും കൃഷ്ണനിൽ വസിക്കുന്നു എന്നും ഭഗവാൻ തന്നെയാണ് സർവ ചരാചരങ്ങളിലും കുടികൊള്ളുന്നതെന്നും; എല്ലാവിധ ആരാധനകളും ശ്രീകൃഷ്ണനിലേക്ക് ഉള്ളതാണെന്നും ഭഗവദ്ഗീത പറയുന്നു. ഭഗവാൻ കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. [[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.
വിഷ്ണുവിന്റെ എട്ടാമത്തെ ഈ അവതാരത്തെ പൂർണ്ണാവതാരം എന്ന് കരുതുന്നു .
 
==ഉപനിഷത് മന്ത്രം==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്