"മുകുന്ദൻ സി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്നു '''മുകുന്ദൻ സി. മേനോൻ''' ([[1948]] [[നവംബർ 21]] - [[2005]] [[ഡിസംബർ 12]]) . മനുഷ്യവകാശ ഏകോപന സമിതി കേരളം (CHRO Keralam) ജനറൽ സെക്രട്ടറി, [[തേജസ്]] ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[വടക്കാഞ്ചേരി]]യിലെ ചെമ്പകശ്ശേരിയിൽ വീട്ടിൽ [[1948]] [[നവംബർ 21]]-നാണ് ഇദ്ദേഹം ജനിച്ചത്. [[2005]] [[ഡിസംബർ 12]]-ന് 57-ആം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>
http://tamilinfoservice.com/manitham/pr/2005/3.htm
</ref>.
"https://ml.wikipedia.org/wiki/മുകുന്ദൻ_സി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്