"ആദ്യപാപം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
 
[[പി. ചന്ദ്രകുമാർ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് [[1988]]-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''''ആദ്യപാപം''''' ( '''ആദിപാപം'''.{{സൂചിക|൧}} എന്ന പേരിലാണ് ചിത്രം പ്രശസ്തമായത്.){{സൂചിക|൨}} [[ബൈബിൾ|ബൈബിളിലെ]] [[ആദിപാപം]] കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ [[വിമൽ രാജ]], [[അഭിലാഷ]] എന്നിവർ [[ആദാം|ആദാമായും]] [[ഹൗവ്വ|ഹൗവ്വയായും]] അഭിനയിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=2099|title=Aadyapaapam|accessdate=2014-10-24|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2666 |title=Aadyapaapam |accessdate=2014-10-24 |publisher=malayalasangeetham.info |deadurl=yes |archiveurl=https://web.archive.org/web/20141024174725/http://malayalasangeetham.info/m.php?2666 |archivedate=24 October 2014 }}</ref><ref>{{cite web|url=http://spicyonion.com/title/aadhya-paapom-malayalam-movie/|title=Aadyapaapam|accessdate=2014-10-24|publisher=spicyonion.com}}</ref> ഒരു [[കുടുംബം|കുടുംബ]] [[ചലച്ചിത്രം|ചലച്ചിത്രമായി]] നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരിന്നുവെങ്കിലും സോഫ്റ്റ്കോർ വിഭാഗത്തിൽപ്പെടുന്ന [[അശ്ലീലസാഹിത്യം|അശ്ലീല ചലച്ചിത്രമായാണ്]] ''ആദിപാപം'' പ്രദർശനത്തിനെത്തിയത്. ചിത്രത്തിലുടനീളം നായികാനായകൻമാർ പൂർണ്ണ നഗ്നരായി പ്രത്യക്ഷപ്പെടുന്നതായി തോന്നുംവിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ''മുതൽപാപം'' എന്ന പേരിൽ [[തമിഴ്|തമിഴിലും]] ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ഏഴര [[ലക്ഷം]] [[ഇന്ത്യൻ രൂപ|രൂപാ]] ചെലവിൽ നിർമ്മിച്ച ചിത്രം പ്രദർശനശാലകളിൽ നിന്ന് രണ്ടരക്കോടി രൂപ സ്വന്തമാക്കിയതോടെ അക്കാലത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി മാറി.<ref name="Metrovaartha"/> ചിത്രത്തിന്റെ വിജയം പിന്നീടു വന്ന പല ചലച്ചിത്രങ്ങൾക്കും പ്രചോദനമായി. ചിത്രത്തിലൂടെ പ്രശസ്തയായ അഭിലാഷ പിന്നീട് പല ബി-ഗ്രേഡ് ചലച്ചിത്രങ്ങളിലും നായികയായതോടെ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ മാദക നടിമാരിലൊരാളായി മാറി.<ref name="Adipapam">{{cite web|url=http://www.rediff.com/entertai/2001/jan/24mallu.htm|author=R. Ayyappan|title=Sleaze time, folks|publisher=[[Rediff]]|date=1 January 2000|accessdate=14 April 2011}}</ref>
 
== അഭിനേതാക്കൾ ==
വരി 45:
 
== കുറിപ്പുകൾ ==
{{കുറിപ്പ്|൧|'''ആദിപാപം'''എന്ന പേരിലാണ് ചിത്രം പ്രശസ്തമായത്.}}
{{കുറിപ്പ്||പി.ജി. ഗോപാലകൃഷ്ണന്റെ നിർമ്മാണത്തിൽ കെ.പി. സുകുമാരൻ [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് [[1979]]-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള -ചലച്ചിത്രത്തിന്റെ]] പേരും 'ആദിപാപം' എന്നായിരുന്നു. ഈ ചിത്രത്തിൽ [[സുകുമാരൻ]], [[ശുഭ]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ആദ്യപാപം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്