"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{നാനാര്‍ത്ഥം|ആനന്ദഭൈരവി}}
[[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] 72 [[മേളകര്‍ത്താരാഗങ്ങള്‍|മേളകര്‍ത്താരാഗങ്ങളിലെ]] 20ആം രാഗമായ [[നടഭൈരവി (മേളകര്‍ത്താരാഗം)|നടഭൈരവിയുടെ]] ഒരു ജന്യരാഗമാണു '''ആനന്ദഭൈരവി'''. ഈ രാഗം വളരെ പഴക്കം അവകാശപ്പെടുന്നു. ഈ രാഗം ശ്ലോകങ്ങള്‍, താരാട്ടുകള്‍, നാടന്‍പാട്ടുകള്‍ എന്നിവക്കായി ചിട്ടപ്പെടുത്താം. കരുണ, ശൃംഗാരഭാവങ്ങള്‍ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തില്‍ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂര്‍ണ്ണത കൈവരുന്നത്.
|