"തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145:
 
== സ്പോര്‍ട്സ് ==
തിരുവനന്തപുരത്ത് ഏറ്റവും പ്രചാരമുള്ള കളികള്‍ ഫുഡ്ബോളും ക്രിക്കറ്റുമായിരിക്കണം. ബാസ്കറ്റ്ബോള്‍,ബാഡ്മിന്റണ്‍,വോളിബോള്‍ എന്നിവയ്ക്കും പ്രചാരമുണ്ട്, പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍.കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ)മുഖ്യ കാര്യാലയം തിരുവനന്തപുരത്താണുള്ളത്. ഈ കാര്യാലയത്തിനോട് ചേര്‍ന്ന് പരിശീലനത്തിന് വേണ്ടിയുള്ള രണ്ട് നെറ്റുകള്‍, ബൌളിങ് യന്ത്രങ്ങള്‍, മള്‍ട്ടി ജിം-എയറോബിക്സ് സൌകര്യത്തോട് കൂടിയ ജിംനേഷ്യം, ലെക്ചര്‍ ഹോളും ലൈബ്രറിയും,ഇന്‍ഡോര്‍ പരിശീലന സൌകര്യങ്ങള്‍,പരിശീലകര്‍ക്കും കളിക്കാര്‍ക്കും താമസ സൌകര്യങ്ങള്‍, ഫിസിയോതെറാപ്പി ക്ലിനിക്, ഓഫീസ്, ഗസ്റ്റ് ഹൌസ് തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശത്തായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയ് പണി കഴിയ്ക്കാന്‍ കെ.സി.എ തീരുമാനിച്ചിട്ടുണ്ട്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങള്‍ നടക്കാറുള്ള ഫുഡ്ബോള്‍ സ്റ്റേഡിയമാണ്.യൂണിവേഴ്സിറ്റി സ്റ്റേഡിയവും രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഈ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കായി സിന്തറ്റിക്ക് ട്രാക്ക് സൌകര്യവുമുണ്ട്.ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് കോമ്പ്ലക്സ്,ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍,ലക്ഷ്മിബായ് നാഷണല്‍ സ്കൂള്‍ ഫോര്‍ ഫിസിക്കല്‍ എദ്ജുക്കേഷന്‍ എന്നിവയാണ് നഗരത്തിലെ മറ്റ് ചില കായികമത്സര വേദികള്‍. കവടിയാര്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ തന്നെ ഏറ്റവും പഴയത് എന്ന് പറയാവുന്ന ഒരു ഗോള്‍ഫ് ക്ലബ്ബും ഒരു ടെന്നിസ് ക്ലബ്ബും പ്രവര്‍ത്തിയ്ക്കുന്നു.തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എസ്.ബി.ടി, വിവാ കേരള എന്നീ രണ്ട് ക്ലബ്ബുകള്‍ ദേശീയ ഫുഡ്ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ കളിയ്ക്കുന്നുണ്ട്.
 
== Strategic Importance ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്