"ആരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LINKING
linked with en article
വരി 16:
| released=[[1981]]
}}
[[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത് [[1981]]-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ആരതി.''''' ([[English|English:]] [[:en:Aarathi (film)|Aarathi]]). [[സുകുമാരൻ]], [[വിൻസെന്റ്]], [[രവി മേനോൻ (നടൻ)|രവി മേനോൻ]], [[മാള അരവിന്ദൻ]], [[സീമ]] എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സൂര്യസിനി ക്രിയേഷൻസിന്റെ ബാനറിൽ [[സൂര്യനാരായണൻ പോറ്റി]] നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവരും രചിച്ചത് [[ജോൺ പോൾ]] ആണ്. [[സത്യൻ അന്തിക്കാട്]] രചിച്ച ഗാനങ്ങൾക്ക് [[എം.ബി. ശ്രീനിവാസൻ]] സംഗീതം നൽകി.<ref name="mmdb">{{cite web|publisher = MMDB - All About Songs in Malayalam Movies|title = Complete Information on Malayalam Movie : Agni Yudham|url = http://www.malayalasangeetham.info/mmdb/1787.html|accessdate = നവംബർ 15, 2008}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ആരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്