"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 31:
| spouse = മറിയാമ്മ
|}}
[[കേരളം|കേരളത്തിന്റെ]] മുൻ-മുഖ്യമന്ത്രിയും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാക്കളിൽ ഒരാളുമാണ് '''ഉമ്മൻ ചാണ്ടി''' (ജനനം: [[ഒക്ടോബർ 31]], [[1943]]).2004-2006, 2011-2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി. തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [[സോളാർ അഴിമതി കേസ് | സോളാർ അഴിമതികേസിൽ]] അഴിമതി, മാനഭംഗം എന്നീ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുവാൻ മതിയായ തെളിവുകളുണ്ടെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. <ref name='madhyamam20171011'>{{cite news
| author =<!--Staff writer(s); no by-line.-->
| title = ഉമ്മൻചാണ്ടി, തിരുവഞ്ചൂർ, ആര്യാടൻ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കും...
| url = http://www.madhyamam.com/kerala/solar-case-commission-report-udf-kerala-news/2017/oct/11/353540
| archive-url = https://web.archive.org/web/20171013134356/http://www.madhyamam.com/kerala/solar-case-commission-report-udf-kerala-news/2017/oct/11/353540
| archive-date = 2017-10-13
| date = 2017-10-11
| access-date = 2017-10-13
}}</ref>
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്