"എം.ബി.ബി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എം.ബി.ബി.എസ് ബിരുദം: ഇന്ത്യയടക്കം ബ്രിട്ടിഷ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
== എം.ബി.ബി.എസ് ബിരുദം: ==
ഇന്ത്യയടക്കം ബ്രിട്ടിഷ് വിദ്യാഭ്യാസ രീതി സമ്പ്രദായികമായി പിന്തുടർന്നു പോരുന്ന M രാജ്യങ്ങളിലെ അടിസ്ഥാന വൈദ്യബിരുദമാണ് എം.ബി.ബി.സ്. അഥവാ Bachelor of Medicine, Bachelor of Surgery.
ലത്തീൻ ഭാഷയിലെ Medicinae Baccalaureus, Baccalaureus Chirurgiae എന്നതിൽ നിന്നും തുടങ്ങിയ ഈ ബിരുദനാമം ഇന്ന്
MBBS, MBChB, MBBCh, MB BChir, BM BCh , BMBS എന്നിങ്ങനെയുള്ള വിവിധങ്ങളായ ചുരുക്കെഴുത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്നു.
അമേരിക്കൻ വിദ്യാഭ്യാസ രീതി പിന്തുടരുന്ന രാജ്യങ്ങളിലെ തത്തുല്യമായ അടിസ്ഥാന വൈദ്യബിരുദം എം.ഡി MD Doctor of medicine ആണ്.
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/എം.ബി.ബി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്