"ഫിലിം സർട്ടിഫിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
*യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകർക്കും പ്രദർശനയോഗ്യം
*യു.എ(UA):നിയന്ത്രണം കൂടാതെ പൊതുപ്രദർശനത്തിന്‌ യോഗ്യമെങ്കിലും 12 വയസ്സിന്‌ താഴെയുള്ളവർ കാണുന്നത് രക്ഷിതാക്കളുടേ ഇച്ഛാനുസരണമായിരിക്കണം
[[പ്രമാണം:Veena Vaadanam censorship certificate.gif |right|250px|thumb|V/U ലഭിച്ച സർട്ടിഫിക്കറ്റ്-[[വീണാവാദനം]]]]
*എ (A):പ്രായപൂർത്തിയായവർക്ക് മാത്രം പ്രദർശന യോഗ്യം.
*എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർക്കോ സമൂഹങ്ങളിൽപ്പെട്ടവർക്കോ പ്രദർശനയോഗ്യം.
"https://ml.wikipedia.org/wiki/ഫിലിം_സർട്ടിഫിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്