"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| occupation = അഭിനേത്രി
| yearsactive = 1957-2010
| spouse = ബാലകൃഷ്ണൻ, [[കോഴിക്കോട് അബ്ദുൾ ഖാദർ]]
| domesticpartner =
| website =
വരി 22:
<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12843695&programId=7940855&channelId=-1073750705&BV_ID=@@@&tabId=3</ref> ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു. <ref name="Manorama"/> 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നടനവേദിയിൽ അരങ്ങേറ്റം ചെയ്തു. 1957-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടുക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ് , അഥ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. അവസാനത്തെ സിനിമയായ കേരള കഫേയിൽ എല്ലാവരും ഉപേക്ഷിച്ച ഒരമ്മൂമ്മയായിട്ടാണ് അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിനും ശാന്താദേവി അഭിനയിച്ചു.
 
2010 നവമ്പർനവംബർ 20 നു കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അവർ അന്തരിച്ചു ].<ref>{{cite news|url=http://www.bombaynews.net/story/709953|title=Veteran Malayalam actress Shanta Devi dies|date=20 November 2010|publisher=.bombaynews.net|accessdate=20 November 2010}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്