"വ്യുലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗ്രേറ്റർ ബാർസിലോനയിലെ എൽ പ്രാറ്റ് ഡി ലോബ്രെഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
==ചരിത്രം==
 
വ്യുലിംഗ് സ്ഥാപിക്കപ്പെട്ടത് 2004 ഫെബ്രുവരിയിലാണ്, 2004 ജൂലൈ 1-നു ബാർസിലോന മുതൽ ഇബിസ വരെ സർവീസ് നടത്തിക്കൊണ്ടു തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബാർസിലോനയിൽനിന്നും ബ്രസൽസ്, ഇബിസ, പാമ ഡി മയ്യോർക്ക, പാരിസ് – ചാൾസ് ഡി ഗോൽ എന്നിവടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന 2 എയർബസ്‌ എ320 വിമാനങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്ന വിമാനങ്ങൾ. <ref name=history>{{cite web|url=http://www.vueling.com/EN/vueling/acerca_03a.php?language=EN |title=The History of Vueling |publisher=Vueling.com |date= |accessdate=2011-12-08 14 Aug 2017}}</ref> <ref>{{cite web|url=https://www.cleartrip.com/flight-booking/vueling-airlines.html |title=Book cheap Vueling Airlines flights|publisher=cleartrip.com |accessdate=14 AugestAug 2017}}</ref> പറക്കൽ എന്നർത്ഥം വരുന്ന സ്പാനിഷ്‌ വാക്കായ വ്യുലോ-യിൽനിന്നാണ്‌ വ്യുലിംഗ് എന്ന പേര് വന്നത്. <ref>{{cite press release web|title=Vueling Launches Flight Service from Vienna to Rome |publisher=[[Vienna Airport]] |url=http://www.viennaairport.com/jart/prj3/news_press/uploads/db-con_def-uploads/va-news/E-22_2015.pdf |date=4 May 2015 |accessdate=14 AugustAug 20152017}}</ref>
 
വ്യുലിംഗിനെ സംബന്ധിച്ചിടത്തോളം 2007 വളരെ ക്ലേശം നിറഞ്ഞ വർഷമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലും നൽകിയ രണ്ട് മുന്നറിയിപ്പുകൾക്ക് ശേഷം ജൂൺ മാസത്തിൽ അപാക്സ് പാർട്ട്‌നർസ് തങ്ങളുടെ 21 ശതമാനം ഓഹരികൾ വിറ്റു. രണ്ടാമത്തെ മുന്നറിയിപ്പിനു പിന്നാലെ രണ്ട് കമ്പനി ഡയറക്ടർമാരും ചെയർമാനും വാണിജ്യ നയത്തിലെ ഭിന്നാഭിപ്രായങ്ങൾ കാണിച്ചുകൊണ്ട് രാജിവെച്ചു. <ref>{{cite web|url=http://www.e-tid.com/News-Home/Vueling-issues-second-profit-warning.aspx |title=Madrid-listed budget carrier Vueling has warned higher fuel costs and lower ticket prices could result in it reporting a loss this year |publisher=E-tid.com |date=2007-10-02 |accessdate=2011-12-08}}</ref> കമ്പനിയുടെ ഓഹരികളും താൽകാലികമായി സസ്പെൻഡ് ചെയ്തു. <ref>{{cite web|url=http://www.e-tid.com/News-Home/Contrasting-fortunes-for-Vueling-and-Clickair.aspx |title=The Spanish stock market regulator CNMV has suspended trading in low-cost carrier Vueling’s shares |publisher=E-tid.com |date=2007-10-01 |accessdate=2011-12-08}}</ref> യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോ കോസ്റ്റ് എയർലൈനായ ഗോ-യുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ബാർബറ കാസ്സാനി 2007 സെപ്റ്റംബറിൽ വ്യുലിംഗിൻറെ ബോർഡ് ചെയർമാനായി. പുനർനിർമാണ പ്രക്രിയയിൽ ഏർപ്പെട്ട കമ്പനി 2009 മധ്യത്തിൽ ആദ്യ ലാഭം രേഖപ്പെടുത്തി. <ref>[http://www.shephard.co.uk/news/3424/vueling-completes-restructuring-reports-q2-operating-profit Vueling completes restructuring; reports Q2 operating profit]{{dead link|date=December 2011}}</ref>
 
2008 ജൂണിൽ വ്യുലിംഗും എതിരാളിയായ സ്പാനിഷ്‌ ലോ കോസ്റ്റ് എയർലൈൻ ക്ലിക്ക്എയറും യോജിക്കാനുള്ള തങ്ങളുടെ ഉദ്ദേശം പ്രഖ്യാപ്പിച്ചു. പുതിയ കമ്പനി വ്യുലിംഗ് എന്ന പേരിൽ പ്രവർത്തിക്കും, ക്ലിക്ക്എയറിൻറെ അലക്സ്‌ ക്രുസ് ചീഫ് എക്സിക്യൂട്ടീവ് ആയി. <ref name=merger>{{cite web|url=http://news.airwise.com/story/view/1215488627.html |title=Vueling to Merge With Clickair |publisher=News.airwise.com |date=2008-07-08 |accessdate=2011-12-08}}</ref><ref name=travelmole>{{cite web|url=http://www.travelmole.com/stories/1137210.php |title=Vueling new airline name to UK. TravelMole. Phil Davies |publisher=Travelmole.com |date=2009-07-06 |accessdate=2011-12-08}}</ref>
വരി 21:
 
==അവലംബം==
 
[[വർഗ്ഗം:വിമാനസർവീസുകൾ]]
[[വർഗ്ഗം:ഇന്തോനേഷ്യ]]
"https://ml.wikipedia.org/wiki/വ്യുലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്