"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
 
=== മരണം ===
[[ഞാൻ ഗന്ധർവ്വൻ]] എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി [[കോഴിക്കോട്|കോഴിക്കോട്ടെത്തിയ]] പത്മരാജനെ 1991 ജനുവരി 24ആം24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനമായിരുന്നു]] മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിയ്ക്കുന്നു.
 
=== ദുഃശ്ശകുനങ്ങൾ ===
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്