"അരിസ്റ്റോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
അരിസ്റ്റോട്ടിലിന്റെ ഒട്ടേറെ രചനകൾ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ലഭ്യമായവ '''കോർപസ് അരിസ്റ്റോട്ടിലിക്കം''' എന്ന പേരിൽ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഇമ്മാന്വൽ ബെക്കർ എന്ന ഭാഷാശാസ്ത്രജ്ഞൻ രചനകളെ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച് താളുകളായി ക്രമീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ രചനകളെപ്പറ്റി പരാമർശിക്കുമ്പോൾ സൗകര്യത്തിനായി ബെക്കർ നമ്പർ നല്കപ്പെടുന്നു. എന്നാൽ ചില രചനകൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അരിസ്റ്റോട്ടിലിന്റേതല്ലാത്ത മറ്റു ചിലവ കോർപസ് അരിസ്റ്റോട്ടിലിക്കത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
Logic
*Organon
*1a Categoriae
*16a De Interpretatione
*24a Analytica Priora
*71a Analytica Posteriora
*100a Topica
*164a De Sophisticis Elenchis
*Physica
*184a Physica
*268a De Caelo
*314a De Generatione et Corruptione
*338a Meteorology Meteorologica
*402a On the Soul De Anima
*Parva Naturalia
*436a De Sensu et Sensibilibus
*449b De Memoria et Reminiscentia
*453b De Somno et Vigilia
*458a De Insomniis
*462b De Divinatione per Somnum
*464b De Longitudine et Brevitate Vitae
*467b De Juventute et Senectute, De
*Vita et Morte, De Respiratione
*486a Historia Animalium
*639a De Partibus Animalium
*698a De Motu Animalium
*704a De Incessu Animalium
*715a De Generatione Animalium
*980a Metaphysica
*1094a Ethica Nicomachea
*1214a Eudemian Ethics Ethica Eudemia
*1252a Politica
*1354a Ars Rhetorica
*1447a Ars Poetica
 
== പ്ലേറ്റോയും അരിസ്റ്റോട്ടിലും ==
"https://ml.wikipedia.org/wiki/അരിസ്റ്റോട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്