"പുഷ്പകവിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Pushpaka Vimanam}}
{{ഒറ്റവരിലേഖനം|date=2013 ഏപ്രിൽ}}ആദികവി വാല്മീകി മഹർഷി രചിച്ച ആദ്യകാവ്യമായ [[രാമായണം|രാമായണത്തിൽ]] [[മയാസുരൻ]] [[കുബേരൻ|കുബേരനു]] വേണ്ടി നിർമ്മിച്ച വിമാനമാണ് '''പുഷ്പകവിമാനം'''. എന്നാൽ ലങ്കാതിപധിയും അസുരരാജാവുമായ [[രാവണൻ]] പിന്നീട് ഇതു തട്ടിയെടുത്തു. രാവണൻ [[സീത]]യെ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തിലാണ്. രാമായണത്തിൽ ഒടുവിൽ രാവണനെ വധിച്ച [[ശ്രീരാമൻ]] [[അയോധ്യ]]യിലേക്ക് മടങ്ങിയതും പുഷ്പകവിമാനത്തിലാണ്. പിന്നീട് [[ശ്രീരാമൻ]] ഈ വിമാനം രാവണന്റെ സഹോദരൻ [[വിഭീഷണൻ|വിഭീഷണനു]] നൽകി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പുഷ്പകവിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്