"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
New page: thumb|right|300px|[[വൈദ്യുത ചാലകം|വൈദ്യുത ചാലകമായ [[ചെമ്പ്|ചെമ്പുകമ്പി...
(വ്യത്യാസം ഇല്ല)

07:55, 9 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), വൈദ്യുതചാര്‍ജ്‌വാഹികളായ സ്വതന്ത്ര ഇലക്ട്രോണുകള്‍ ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്ത വസ്തു. അചാലകത്തിനു മേല്‍ വോള്‍ട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങള്‍.

വൈദ്യുത ചാലകമായ ചെമ്പുകമ്പിക്കു മുകളില്‍ അചാലകമായ പോളിമര്‍ സംരക്ഷണ പാളി
"https://ml.wikipedia.org/w/index.php?title=വൈദ്യുത_അചാലകം&oldid=25665" എന്ന താളിൽനിന്ന് ശേഖരിച്ചത്