"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Crystal}}
[[image:Unknown Quartz crystal 66.JPG|thumb|[[വെള്ളാരങ്കല്‍]]പ്പരല്‍. ഈ ചിത്രത്തിലെ പലതരിപ്പരലിലെ തരികള്‍ പ്രത്യേകം കാണാന്‍ സാധിക്കും]]
 
[[image:Bismuth_crystal_macro.jpg|thumb| ചോര്‍പ്പാകൃതിയിലുള്ള കൃത്രിമ[[ബിസ്മത്]]പ്പരല്‍ ]]
[[അണു]]ക്കളോ, [[തന്മാത്ര]]കളൊ അയോണുകളോ ക്രമരൂപത്തില്‍ ആവര്‍ത്തിച്ച് ത്രിമാനമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഖരവസ്തുക്കള്‍ക്ക് നല്‍കിയിരിക്കുന്ന ശാസ്ത്രനാമമാണ് '''പരലുകള്‍''' (Crystals) എന്നത്.
 
വരി 7:
 
== പരല്‍രൂപീകരണം ==
[[image:Quartz Crystal.jpg|thumb|200px|right|[[ക്വാട്സ്]]പ്പരല്‍]]
[[image:Bismuth_crystal_macro.jpg|thumb| ചോര്‍പ്പാകൃതിയിലുള്ള കൃത്രിമ[[ബിസ്മത്]]പ്പരല്‍ ]]
ഒരു ദ്രാവകത്തില്‍ നിന്നോ, വസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്ന ലായനിയില്‍ നിന്നോ ആണ് പരലുകള്‍ രൂപമെടുക്കുന്നത്. ആ പ്രക്രീയ '''പരല്‍രൂപീകരണം''' (Crystallisation) എന്നറിയപ്പെടുന്നു. തണുക്കുന്തോറും വെള്ളം ഉറഞ്ഞ് ആദ്യം ചെറിയ മഞ്ഞുപരലുകള്‍ ഉണ്ടാവുന്നു. ഇത്തരം ചെറുതരികള്‍ ക്രമത്തില്‍ വളര്‍ന്ന്, പല തരികള്‍‍ കൂടിയുറഞ്ഞാണ് മഞ്ഞുകട്ടയാവുന്നത്. പരലുകളുടെ ഭൗതിക സ്വഭാവം, പരലുകളുടെ വലിപ്പം, വിന്യാസം തുടങ്ങിയവ ആശ്രയിച്ചിരിക്കുന്നു. ഉരുകിയലോഹം ഉറഞ്ഞുണ്ടാവുന്ന ലോഹക്കട്ടകള്‍ക്കും ഇക്കാര്യം സത്യമാണ്. ഏതുതരം പരലാണ് രൂപപ്പെടുക എന്നത്, ദ്രാവകത്തിന്റെ രാസഗുണം, ഉറയുന്ന സാഹചര്യം, അന്തരീക്ഷമര്‍ദ്ദം, തുടങ്ങിയകാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
 
Line 24 ⟶ 26:
 
== മറ്റുകാര്യങ്ങള്‍ ==
[[Image:Gallium1_640x480.jpg|thumb| അനായാസം വലിയ ഒറ്റപ്പരലാവുന്ന [[ഗാലിയം]] എന്ന ലോഹം ]]
1982ല്‍ ഡാന്‍ ഷെക്‍റ്റ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍, പരലുപോലിരിക്കുന്നതും എന്നാല്‍ സൂക്ഷ്മതലത്തില്‍ ക്രമാവര്‍ത്തനമില്ലാത്തതുമായ അണുകകളുടെ അടുക്കുകള്‍ കണ്ടെത്തി. പരലുകളുടെ അതുവരെയുണ്ടായിരുന്ന ‍പരമ്പരാഗത നിര്‍വചനം ഈ കണ്ടെത്തല്‍ കാരണം മറ്റേണ്ടതായി വന്നു. '''പാതിപ്പരലുകള്‍''' (Quasicrystals) എന്നൊരു ആശയവും സ്വീകരിക്കപ്പെട്ടു. ''ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രഫി'', [[യുക്ലീഡിയന്‍സമഷ്ടി|സ്ഥാനസമഷ്ടി]] ആധാരമായ പരമ്പരാഗത നിര്‍വചനം മാറ്റി, [[ഫൂറിയര്‍ സമഷ്ടി]] ആധാരമാക്കി '''അനന്യമായ വിഭംഗനചിത്രം (Diffraction Diagram)നല്‍കുന്ന ഏതൊരു ഖരവസ്തുവും പരലാണെന്ന്''' പുനര്‍നിര്‍വചിച്ചു. അപ്രകാരം, പരലുകളുടെ കൂട്ടത്തില്‍, ക്രമാവര്‍ത്തിതഘടനയുള്ള സാധാരണ പരലുകളൂം, ആവര്‍ത്തനസ്വഭാവമില്ലാത്ത പരലുകളെയും വെവ്വേറേ ഉള്‍പ്പെടുത്തി. സൂഷ്മതലത്തിലുള്ള തനിയാവര്‍ത്തനം, ഒരു വസ്തു പരലായി പരിഗണിക്കാനുള്ള പര്യാപ്തനിബന്ധനയാണെങ്കിലും (Sufficient Condition), 1996 ലെ ഈ പുതിയ നിര്‍വചനമനുസരിച്ച് ഒരു അവശ്യനിബ്ബന്ധനയല്ല(Necessary Condition).
 
ചില പരല്‍വസ്തുക്കള്‍, [[അയോവൈദ്യുതപ്രഭാവം]] (Ferroelectric effect), [[പീസ്സോവൈദ്യുതപ്രഭാവം]] (Piezoelectric effect) തുടങ്ങിയ ചില സവിശേഷഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പരലുകളില്‍ക്കൂടി പ്രകാശം കടന്നുപൊകുമ്പോള്‍, അതിന് അപവര്‍ത്തനം (വിവിധ ദിശകളില്‍ പ്രകാശം വളയുന്നത്) സംഭവിച്ച് വിവിധ വര്‍ണ്ണരാജികള്‍ സൃഷ്ടിക്കുന്നു. പരല്‍പ്രകാശികം (Crystal Optics) എന്ന ശാസ്ത്രശാഖ ഇത്തരം പ്രഭാവങ്ങളെക്കുറിച്ചുള്ള പഠനമാണ്; പരലുകളെക്കുറിച്ചും അവയുടെ രൂപപ്പെടലിനെക്കുറിച്ചും പഠിക്കുന്ന ശാഖയാണു ക്രിസ്റ്റലോഗ്രഫി, അഥവാ പരല്‍ശാസ്ത്രം.
 
 
== പരല്‍പ്പാറകള്‍ ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്