"വീണ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==വിവാദം==
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിന്തുറ സി.എം. അയ്യപ്പന്‍പിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവര്‍ ഉണ്ട് ‎. പന്തളം കേരളവര്‍മ്മയുടെ കവന കൗമുദിയിലാണ് (1080 കര്‍ക്കിടകം ലക്കം) അയ്യപ്പന്‍പിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂന ചരമം ചെത്തി മിനുക്കി വിപുലീകരിച്ചതാണ് രണ്ടു വര്‍ഷത്തിനു ശേഷം [[വിവേകോദയം|വിവേകോദയത്തില്‍]] വന്ന കുമാരനാശാന്റെ [[വീണപൂവ്]] എന്നു [[‌കേരളപോലീസ്|കേരളപോലിസിലെ]] കുറ്റാന്വേഷണവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്റെ ഡോക്റ്ററല്‍ തീസ്സിസ് വഴി സ്ഥാപിച്ചിട്ടുണ്ട്. <ref>*[http://api.ning.com/files/2su8AGAOXEQdvT6GZZkltpSt4aALsFdh1qMYHEM19kIPlUKFgfWryCQP-5ONpSszUuS5OQfgAOuUPEFqSAzgBe2WBe5IVnoJ/kuzhithurayyappanpillai.jpg പ്രസൂന ചരമവും വീണപൂവും - 1987 ജൂലൈ 19-26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്]</ref>
 
പ്രസൂന ചരമം ചെത്തി മിനുക്കി വിപുലീകരിച്ചതാണ് രണ്ടു വര്‍ഷത്തിനു ശേഷം [[വിവേകോദയം|വിവേകോദയത്തില്‍]] വന്ന കുമാരനാശാന്റെ [[വീണപൂവ്]] എന്നു [[‌കേരളപോലീസ്|കേരളപോലിസിലെ]] കുറ്റാന്വേഷണവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്റെ ഡോക്റ്ററല്‍ തീസ്സിസ് വഴി സ്ഥാപിച്ചിട്ടുണ്ട്സ്ഥാപിച്ചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. <ref>*[http://api.ning.com/files/2su8AGAOXEQdvT6GZZkltpSt4aALsFdh1qMYHEM19kIPlUKFgfWryCQP-5ONpSszUuS5OQfgAOuUPEFqSAzgBe2WBe5IVnoJ/kuzhithurayyappanpillai.jpg പ്രസൂന ചരമവും വീണപൂവും - 1987 ജൂലൈ 19-26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്]</ref>
 
അയ്യപ്പന്‍പിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ പ്രസൂന ചരമത്തെ മം‌ഗല്യ ദീപത്തിന്‍ അണയല്‍ ആയി കലിപ്പിച്ചപ്പോള്‍, ആശാന്‍ പൂവിന്റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി. അയ്യപ്പന്‍ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാന്‍ പകര്‍ത്തി. അയ്യപ്പന്‍ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തില്‍ വീണപൂവിന്റെ മൂലകം അയ്യപ്പന്‍പിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്റെ തീസീസിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
"https://ml.wikipedia.org/wiki/വീണ_പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്