"മാണി മാധവചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Mani Madhava Chakyar}}
{{Infobox Artist
| name = മാണി മാധവ ചാക്യാര്‍
| image = Mani Madhava Chakyar.jpg|നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]] '''മാണി മാധവ ചാക്യാര്‍''' ( 1899 - 1990 )
| imagesize =
വരി 9:
| location =
| deathdate = [[1990]] [[ജനുവരി 14]]
| deathplace = [[ഒറ്റപ്പാലം]]
| nationality = [[ഭാരതീയന്‍]]
| field = [[കൂടിയാട്ടം]],[[കൂത്ത്|ചാക്യാര്‍ കൂത്ത്]], [[രസാഭിനയം]]
| training = ഗുരു [[മാണി പരമേശ്വരപരമേശ് ചാക്യാര്‍വരചാക്യാര്‍]], ഗുരു [[മാണി നീലകണ്ഠ ചാക്യാര്‍]], ഗുരു [[മാണി നാരായണ ചാക്യാര്‍]]
| patrons =
| awards =[[പത്മശ്രീ]], [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1964),
[[ന്യൂയോര്‍ക്ക്]] [[പദരേവ്സ്കി]] ഫൗണ്ടേഷന്‍ പുരസ്കാരം (1964‌),
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1975, [[നാട്യകല്പദ്രുമം]] എന്ന അദ്ദേഹത്തിന്റെ കൃതിക്ക്),
കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976),
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976),
ഇന്ത്യാഭാരത സര്‍ക്ക്കാരിന്റെ എമെരിറ്റസ് ഫെല്ലോഷിപ്പ് (1982),
[[കാളിദാസ അക്കാദമി]] ഫെല്ലോഷിപ്പ് (1982),
[[കേരള കലാമണ്ഡലം]] ഫെല്ലോഷിപ്പ് (1983),
[[മദ്ധ്യപ്രദേശ്]] സര്‍ക്കാരിന്റെ തുളസീ സമ്മാന്‍ (1987),
[[ഗുരുവായൂര്‍|ഗുരുവായൂരപ്പന്‍]] ദേവസ്വംസമ്മാനം അവാര്‍ഡ് }}(1990)

വരി 23:
==ജീവചരിത്രം==
[[Image:Mani Madhava Chakyar as Ravana.jpg|മാണി മാധവ ചാക്യാര്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ [[രാവണന്‍]] എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 89-ആമത്തെ വയസ്സില്‍ [[തൃപ്പൂണിത്തറ]]യില്‍ ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ അവസാനത്തെ കൂടിയാട്ട അവതരണങ്ങളില്‍ ഒന്നായിരുന്നു ഇത്.|thumb|left|250px]]
ചാക്യാര്‍ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയില്‍ അദ്ദേഹം അഭ്യസിച്ചു. പണ്ഡിതന്മാരും വിശാരദരുമായ തന്റെ അമ്മാവന്മാരില്‍ നിന്നുമായിരുന്നു അദ്ദേഹം പഠിച്ചത്. ഗുരു [[മാണി പരമേശ്വരപരമേശ് ചാക്യാര്‍വരചാക്യാര്‍]], ഗുരു [[മാണി നീലകണ്ഠ ചാക്യാര്‍]], ഗുരു [[മാണി നാരായണ ചാക്യാര്‍]] എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്‍‌മാര്‍. രസാഭിനയത്തിനും വാചികാഭിനയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കൂടിയാട്ടത്തിലെയും ചാക്യാര്‍ കൂത്തിലെയും പ്രശസ്തമായ "മാണി" സമ്പ്രദായത്തിലാണ് അദ്ദേഹം അഭ്യസിച്ചത്. ഒരു ഉയര്‍ന്ന സംസ്കൃത പണ്ഡിതനുമായിരുന്നു അദ്ദേഹം. സംസ്കൃതത്തില്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. [[അലങ്കാരശാസ്ത്രം]], [[നാട്യശാസ്ത്രം]], [[വ്യാകരണം]], [[ന്യായം]], [[ജ്യോതിഷം]], തുടങ്ങിയവ അദ്ദേഹം പഠിച്ചു. പണ്ഡിതരത്നം [[പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. എല്ലാ കാലത്തെയും പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായി കരുതപ്പെടുന്ന തിരുമനസ്സ് ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍]] ([[കൊച്ചി]] രാജ്യത്തെ മഹാരാജാവ്) അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. നാട്യശാസ്ത്രത്തിലും ന്യായശാസ്ത്രത്തിലും അദ്ദേഹത്തിന്റെ കീഴില്‍ മാണി മാധവ ചാക്യാര്‍ ഉന്നത പഠനം നടത്തി.

"https://ml.wikipedia.org/wiki/മാണി_മാധവചാക്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്