"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മുഹമ്മദ് നബി]]യുടെ [[അൻസ്വാർ]] സഹചാരികളിൽ പ്രശസ്തൻ പൂർണ്ണ നാമം ഖാലിദ് ബിൻ സൈദ്. മദീനയിലെ ഖസ്രജ് ഗോത്രത്തിൽ ജനനം. നബിയെ മദീനയിലേക്ക് ക്ഷണിക്കാൻ വന്നപ്പോൾ അവരുമായി നടത്തിയ [[അഖബ ഉടമ്പടി]]യിലും അബൂ അയ്യൂബുൽ അൻസ്വാരിയുമുണ്ടായിരുന്നു.മിസ് അബ് ബിൻ ഉമൈറിനെയും അബൂഅയൂബിൽ അൻസാരിയെയും ചേർത്ത് പിടിച്ച് മുഹാജിറുകളെയും അൻസ്വാറുകളെയും പരസ്പര സഹോദങ്ങളെന്ന് നബി പ്രഖാപിച്ചു.നബി മദീനയിൽ വന്ന സമയത്ത് ഒട്ടകം മുട്ട്കുത്തിയത് അബൂ അയ്യൂബിൽ അൻസാരിയുടെ ഭവനത്തിന് സമീപമായിരുന്നു.നബിയുടെ മദീനയിലെ ആദ്യ ആതിഥേയനും അദ്ദേഹമായിരുന്നു ശേഷം ഏഴ് മാസത്തോളം താമസിച്ചത് അബൂ അയ്യൂബിൽ അൻസ്വാരി(റ)യുടെ വീട്ടിലായിരുന്നു. [[മുആവിയ]]യുടെ നേതൃത്വത്തിൽ നടന്ന [[Constantinople|കോൺസ്റ്റാൻഡിനോപ്പിൾ]] മുന്നേറ്റ ത്തിൽ പങ്കെടുക്കെ രോഗിയായി മരണപ്പെട്ടു. തന്റെ മൃതദേഹം [[ഇസ്താംബുൾ|ഇസ്താന്മ്പൂളി]]ൽ അടക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് [[സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)|സുൽത്ത്വാൻ മുഹമ്മദ് രണ്ടാമ]]ന്റെ കാലത്താണ് പ്രസ്തുത ശവകുടീരം കണ്ടെടുക്കുകയും അതിന് മുകളിൽ നിർമ്മാണം നടത്തപ്പെടുകയുമുണ്ടായത്.
"https://ml.wikipedia.org/wiki/അബൂ_അയ്യൂബുൽ_അൻസ്വാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്