"സർമദ് കശാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
[[File:Indian - Single Leaf of Shah Sarmad and Prince Dara Shikoh - Walters W912.jpg|thumb|Sarmadസർമദ് Kashani andകശാനി [[Princeദാരാ ഷികോഹ്]] [[Daraക്ക് Shikoh]]ഒപ്പം.]]
 
മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും [[സൂഫി]]യും ആത്മഞ്ജാനിയുമായിരുന്നു സർമദ് കശാനി. 1590 ൽ [[അർമേനിയ]]യിലെ ഒരു ജൂതകച്ചവട കുടുബത്തിൽ ജനിച്ച സർമദ് പല നാടുകളും ചുറ്റി സഞ്ചരിച്ച് ഒടുക്കം സിന്ദ് പ്രവിശ്യയിലെ(ഇന്നത്തെ പാകിസ്താൻ) ഡത്തയിലെത്തി.അവിടെ നിന്ന് അഭയ് ചന്ദ് എന്നൊരു യുവാവിനൊപ്പം ലാഹോർ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ കറങ്ങി ഒടുക്കം ഡൽഹിയിലെത്തി.
"https://ml.wikipedia.org/wiki/സർമദ്_കശാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്