"സർമദ് കശാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ഒരിക്കൽ ഡൽഹിയിലെ വീഥികളിൽ കൂടി സഞ്ചരിക്കുകയായിരുന്ന ഔറഗസേബ് വഴിയരികിൽ നഗ്നനായി ഇരിക്കുന്ന സർമദിനോട് നഗ്നത മറക്കാൻ ആവശ്യപ്പെട്ടു. അങ്ങക്ക് എന്റെ നഗ്ന മറക്കാൻ കഴിയുമെങ്കിൽ അത് ചെയ്യൂ...എന്നായിരുന്നു രൂക്ഷമായ നോട്ടത്തോടെ സർമദിന്റെ പ്രതികരണം. തൊട്ടടുത്ത് കിടന്നിരുന്ന പുതപ്പ് സർമദിനെ പുതക്കാൻ എടുത്തുയർത്തിയ സുൽത്താൻ പുതപ്പിനടിയിൽ തന്റെ കാലത്ത് കൊലചെയ്യപ്പെട്ടവരുടെ ചോരപുരണ്ട ശിരസ്സുകൾ കണ്ട് ഞെട്ടിത്തരിച്ചു. അപ്പോൾ സർമദ് ചോദിച്ചത്രെ 'ഇനി പറയൂ ഞാനെന്ത് മറക്കണം? അങ്ങയുടെ അടയാളങ്ങളോ എന്റെ നഗ്നതയോ?.<ref>https://sheokhanda.wordpress.com/2016/04/24/sarmad-kashani-a-fearless-sufi/</ref>
 
 
[[വർഗ്ഗം:സൂഫികൾ]]
"https://ml.wikipedia.org/wiki/സർമദ്_കശാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്