"ഖസീദത്തുൽ ബുർദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
[[File:Burdah Alexandria.jpg|thumb|right|A verse from the Qaṣīdat al-Burda, displayed on the wall of al-Busiri's shrine in Alexandria]]
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് '''ഖസീദത്തുൽ ബുർദ'''.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്‌റ 608)ൽ ജനിച്ച പ്രശസ്ത സൂഫി പണ്ഡിതനായ ഇമാം ബൂസൂരിയാണ്<ref>http://www.islamonweb.net/article/2011/10/2017/</ref>.<ref>"Imam al-Busiri, The Mantle Adorned", Timothy Winter (Abdal Hakim Murad), (London: Quilliam Press, 2009)</ref>.അൽകവാകിബുദ്ദുർരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ എന്നാണ് കാവ്യത്തിന്റെ ശരിക്കുള്ള നാമം.മീം എന്ന പേരിലുംഅറബി ബുർദഅക്ഷരത്തിൽ അവസാനിക്കുന്ന പദ്യമായതിനാൽ ഖസീദത്തുൽ മീമിയ്യ എന്ന പേരിലും അറിയപ്പെടുന്നു.
 
ഇന്നോളം വിരചിതമായ പ്രവാചകപ്രകീർത്തനങ്ങളിൽ ഏറ്റവും പ്രശസ്തമായത് ബുർദയാണ്.
യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയും ജീവിച്ചു. ഒടുവിൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീർത്ത കാവ്യമായ ബുർദ എഴുതുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ നബി(സ) സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രെ. തളർന്നുകിടക്കുന്ന തന്റെ ശരീരത്തിൽ നബി(സ) തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണർന്നപ്പോൾ രോഗം പൂർണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുർദ (ഉത്തരീയം) എന്ന് പേര് വന്നത്. രോഗശമനം എന്നർഥമുള്ള ബുർഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്.<ref>http://www.islamonlive.in/index.php/story/2013-05-23/1369300724-2110646</ref>
 
യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയും ജീവിച്ചു. ഒടുവിൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീർത്ത കാവ്യമായ ബുർദ എഴുതുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ നബി(സ) സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രെ. തളർന്നുകിടക്കുന്ന തന്റെ ശരീരത്തിൽ നബി(സ) തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണർന്നപ്പോൾ രോഗം പൂർണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുർദ (ഉത്തരീയം) എന്ന് പേര് വന്നത്. രോഗശമനം എന്നർഥമുള്ള ബുർഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്.<ref>http://www.islamonlive.in/index.php/story/2013-05-23/1369300724-2110646</ref> ബുർദയെ കൂടാതെ മറ്റ് പല പ്രവാചകകീർത്തനങ്ങളും ബുസൂരി യുടേതായിടുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രശസ്തി ബുർദക്കാണ്.
 
== ബുർദയുടെ ഘടന ==
"https://ml.wikipedia.org/wiki/ഖസീദത്തുൽ_ബുർദ" എന്ന താളിൽനിന്ന് ശേഖരിച്ചത്