"സുബ്രഹ്മണ്യം ചന്ദ്രശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Падма Субраменијан Чандрасекар
No edit summary
വരി 1:
{{Infobox_Scientist
ഭാരതത്തില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ അമേരിക്കന്‍ പൗരത്വം നേടിയ വിശ്രുത ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ '''സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍.''' ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. [[ചന്ദ്രശേഖര്‍ പരിധി]] (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാന്‍. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
| name = സുബ്രഹ്മണ്യം ചന്ദ്രശേഖര്‍
| image = ChandraNobel.png
| imagesize = 200px
| caption = സുബ്രഹ്മണ്യം ചന്ദ്രശേഖര്‍
| birth_date = {{birth date|1910|10|19|df=y}}
| death_date = {{death date and age|1995|8|21|1910|10|19}}
| birth_place = [[Lahore]], [[Punjab region|Punjab]], [[British India]]
| death_place = [[Chicago, Illinois]], [[United States]]
| nationality = [[British India]] (1910-1947)<br>[[India]] (1947-1953)<br>[[United States]] (1953-1995)
| field = [[Astrophysics]]
| alma_mater = [[Trinity College, Cambridge]]<br>[[Presidency College, Chennai|Presidency College, Madras]]
| work_institution = [[University of Chicago]]<br>[[University of Cambridge]]
| doctoral_advisor = [[Ralph H. Fowler|R.H. Fowler]]
| doctoral_students = [[Donald Edward Osterbrock]]
| known_for = [[Chandrasekhar limit]]
| prizes = {{nowrap|[[Nobel Prize in Physics|Nobel Prize, Physics]] (1983)}}</br>[[Copley Medal]] (1984)</br>[[National Medal of Science]] (1967)
| religion = None, [[atheist]] <ref name=currentscience/>
| footnotes =
}}
[[ഇന്ത്യ|ഭാരതത്തില്‍]] ജനിച്ച്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ [[അമേരിക്ക|അമേരിക്കന്‍]] പൗരത്വം നേടിയ വിശ്രുത ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ '''സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍.'''[[തമിഴ്]]: சுப்பிரமணியன் சந்திரசேகர்), ഇംഗ്ലീഷ് {{IPAEng|ˌtʃʌndrəˈʃeɪkɑr}})<ref>{{Indian name|Chandrasekhar|Subrahmanyam}}</ref> ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. [[ചന്ദ്രശേഖര്‍ പരിധി]] (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാന്‍. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
 
==ജനനം==
Line 16 ⟶ 36:
 
1962ല്‍ റോയല്‍ മെഡല്‍, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡല്‍, 1983 ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആല്‍ഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബല്‍ പുരസ്‌കാരം, അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഗൈഡായും പ്രവര്‍ത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സില്‍ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.
[[വിഭാഗം:ജീവചരിത്രം]]
 
[[വിഭാഗം:നോബല്‍ സമ്മാന ജേതാക്കള്‍]]
[[വിഭാഗം:ശാസ്ത്രജ്ഞര്‍]]
 
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യം_ചന്ദ്രശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്