"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
തിരുത്തുന്ന്,
വരി 1:
{{Prettyurl|Balachandra Menon}}
 
1998-ല്‍ [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കള്‍|ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം]] നേടിയ [[മലയാളം|മലയാള]] ചലച്ചിത്ര നടനാണ്‌ '''ബാലചന്ദ്രമേനോന്‍'''.
 
നടനെകൂടാതെ സം‌വിധായകന്‍, തിരകഥകൃത്ത്, രചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[ഫാസില്‍]], [[പത്മരാജന്‍]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്.
 
1998 ല്‍ സമാന്തരങ്ങള്‍ എന്ന സിനിമക്കാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
 
[[ശോഭന]] - [[ഏപ്രില്‍ 18]] , [[പാര്‍‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയന്‍ പിള്ള രാജു]] - ''മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള '', [[കാര്‍‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോള്‍'' , [[ആനി]]- ''അമ്മയാണേ സത്യം'' എന്നിവര്‍ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
സാധാരണ ജനങ്ങളുടെ അസാധാരണ പ്രശ്നങ്ങള്‍ തന്റെ സിനിമളില്‍ അവതരിപ്പിക്കുന്നതില്‍ മേനോന്‍ വളരെ പ്രസിദ്ധനാണ്.
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0579755|name=Balachandra Menon}}
 
 
{{stub|Balachandra Menon}}
[[en:Balachandra Menon]]
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്