"ആയത്തുല്ല അലി ഖാം‌നിഇ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഇറാന്‍|ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ]] പരമോന്നത നേതാവും മുന്‍ പ്രസിഡണ്ടും. ജനനം 1939 ജൂലൈ 15ന്‌ വടക്കു കിഴക്കന്‍ [[ഖുറാസാന്‍|ഖുറാസാനിലെ]] [[മശ്‌ഹദ്]] പ്രവിശ്യയില്‍. ആദരി വം‌ശജനായ ഖാം‌നി‌ഇയുടെ കുടും‌ബവേരുകള്‍ [[അദര്‍‍ബൈജാന്‍|അദര്‍ബൈജാനിലേക്ക്]] നീളുന്നു.
 
==വിദ്യാഭ്യാസം==
വരി 14:
 
==രചനകള്‍==
*Lessons from the Nahjul balaga
*The Charter of Freedom
*Human Rights in Islam
*Leader and Youth
*Iqbal: The poet and philospher of Islamic Resurgence
*Discource on Patience
*The General Pattern of Islamic Thought in the Quran
*Essence of Thouheed: Denial of servitude but to God
*Imam Khumaini
"https://ml.wikipedia.org/wiki/ആയത്തുല്ല_അലി_ഖാം‌നിഇ" എന്ന താളിൽനിന്ന് ശേഖരിച്ചത്