"വൾഗെയ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.) +
വരി 1:
നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിക്കപ്പെട്ട ബൈബിളിന്റെ ലത്തീൻ പരിഭാഷയാണ് '''വൾഗെയ്റ്റ്'' ('വുൾഗാത്ത' '''Vulgate''' {{IPAc-en|ˈ|v|ʌ|l|g|eɪ|t|,_|-|g|ɪ|t}}) [[കത്തോലിക്കാസഭ]] 16-ആം നൂറ്റാണ്ടിൽ ബൈബിളിന്റെ ഔദ്യോഗിക ലത്തീൻ പരിഭാഷയായി തെരഞ്ഞെടുത്തു. ഈ പരിഭാഷയുടെ മുഖ്യപങ്കും വിർവഹിച്ചത് [[ജെറോം]] ആയിരുന്നു. എ.ഡി 382-ൽ [[Pope Damasus I|പോപ്പ് ഡമാസസ്]] ആണ് പഴയ ലത്തീനിലുള്ള ({{lang|la|''[[Vetus Latina]]''}} "Old Latin") ബൈബിൾ വചനങ്ങൾ ഏകീകരിക്കാൻ ജെറോമിനോട് നിർദ്ദേശിച്ചത് 13-ആം ശതകത്തോടെ ഇത് ''വേർസിയൊ വുൾഗാത്ത'' എന്നറിയപ്പെട്ടു.("{{lang|la|''versio vulgata''}}"&thinsp;<ref name="LewisShort">[http://www.perseus.tufts.edu/hopper/text?doc=Perseus:text:1999.04.0059:entry=vulgo2 On the etymology of the noun (originally an adjective) ''vulgata'']</ref>( ചുരുക്കത്തിൽ ലത്തീനിൽ {{lang|la|''vulgata''}} [[Greek language|ഗ്രീക്കിൽ]] {{lang|grc|βουλγάτα}} "Vulgate").
 
ഈ പരിഭാഷയുടെ മുഖ്യപങ്കും വിർവഹിച്ചത് [[ജെറോം]] ആയിരുന്നു. എ.ഡി 382-ൽ [[Pope Damasus I|പോപ്പ് ഡമാസസ്]] ആണ് പഴയ ലത്തീനിലുള്ള ({{lang|la|''[[Vetus Latina]]''}} "Old Latin") ബൈബിൾ വചനങ്ങൾ ഏകീകരിക്കാൻ ജെറോമിനോട് നിർദ്ദേശിച്ചത് 13-ആം ശതകത്തോടെ ഇത് ''വേർസിയൊ വുൾഗാത്ത'' എന്നറിയപ്പെട്ടു.("{{lang|la|''versio vulgata''}}"&thinsp;<ref name="LewisShort">[http://www.perseus.tufts.edu/hopper/text?doc=Perseus:text:1999.04.0059:entry=vulgo2 On the etymology of the noun (originally an adjective) ''vulgata'']</ref> ചുരുക്കത്തിൽ ലത്തീനിൽ {{lang|la|''vulgata''}} [[Greek language|ഗ്രീക്കിൽ]] {{lang|grc|βουλγάτα}} ("Vulgate").
1545–63-ൽ നടന്ന [[ത്രെന്തോസ് സൂനഹദോസ്|ത്രെന്തോസ് സൂനഹദോസിൽ]] കത്തോലിക്കാസഭ, ഔദ്യോഗിക ലത്തീൻ ബൈബിളായി വൾഗെയ്റ്റിനെ തെരഞ്ഞെടുത്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/വൾഗെയ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്