ഒരു [[ചാലകം|ചാലകവുമായി]] ബന്ദ്ധപ്പെട്ട [[കാന്തികഫ്ലക്സ്കാന്തികബലരേഖ|കാന്തികഫ്ലക്സിന്കാന്തികബലരേഖകള്ക്ക്]] വ്യതിയാനം സംഭവിയ്ക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് '''വൈദ്യുതകാന്തികപ്രേരണം'''(Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നും പറയുന്നു.