"ജോൺ ലെജൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ജീവിതരേഖ==
===ബാല്യകാലം===
ഒഹായോയിലെ സ്പ്രിങ്ഫീൽഡിൽ 1978 ഡിസംബർ 28 ന് ജനിച്ചു<ref>{{cite web |url=http://www.allmovie.com/artist/john-legend-496659/bio |title=John Legend&nbsp;– Biography }}</ref>. റൊണാൾഡ് ലാമർ സ്റ്റീഫൻസിറ്റേയും ഫിലിസ്‌ എലൈനിറ്റെയും നാലാമത്തെ കുട്ടിയാണ്‌. നാലാമത്തെ വയസ്സിൽ പള്ളിയിൽ പാടാൻ ആരംഭിച്ചു. ഏഴ് വയസ്സ് ആയിരുന്നപ്പോൾ പിയാനോ വായിക്കാൻ ആരംഭിച്ചു. പിന്നീട് നോർത്ത് ഹൈ സ്കൂളിൽ ചേർന്ന് പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഓഫ് പെൺസിൽവനിയിൽ നിന്നും ഇംഗ്ലീഷിനോടൊപ്പം ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിലെ ഊന്നലിനെ കുറിച്ചു പഠിച്ചു.
===ഔദ്യോദിക ജീവിത ആരംഭം ===
കോളേജിൽ ആയിരുന്ന കാലത്ത് ഒരു സുഹൃത്ത് വഴി ലൗറിൻ ഹില്ലിനെ പരിചയപ്പെട്ടു. അങ്ങനെ “എവരിത്തിങ് ഈസ് എവരിത്തിങ്” എന്ന ഗാനത്തിന് പിയാനോ ആലപിക്കാൻ അവസരം ലഭിച്ചു<ref name="NY Times">{{cite news |url=https://query.nytimes.com/gst/fullpage.html?res=9A00E3D71E30F931A15753C1A9609C8B63 |title=Music; What Becomes John Legend Most?}}</ref>.
ഈ കാലയളവിൽ ഫിലാഡൽഫിയ, ന്യൂ യോർക്ക്, ബോസ്റ്റൺ, വാഷിംഗ്‌ടൺ എന്നി സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
Line 34 ⟶ 36:
 
2004 ഡിസംബറിൽ ആദ്യ ആൽബം, ഗെറ്റ് ലിഫ്റ്റഡ്‌, പുറത്തിറങ്ങി. 2006 ൽ ഗ്രാമി അവാർഡ് ഈ ആൽബത്തിന് ലഭിച്ചു. ഈ ആൽബം അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടി കൊടുത്തു. 2006 ഒക്ടോബറിൽ രണ്ടാമത്തെ ആൽബമായ വൺസ് അഗൈൻ പുറത്തിറങ്ങി. 2012 മെയ് 12 ന് ഹോവർഡ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു<ref>{{cite web |url=http://www.howard.edu/newsroom/releases/2012/_/20120512EducationSecretaryUrgesHowardGraduatestoSeekTheirPassionandtoServe.html |title=Education Secretary Urges Howard Graduates to Seek Their Passion and to Serve}}</ref>. മാഗ്നെറ്റിക് മാനുവേണ്ടി “ഗേറ്റിങ് നോവെയർ”, കാന്യെ വെസ്റ്റിന്റെ “ഓൾ ഓഫ് ദി ലൈറ്സ്”, സ്ലം വില്ലേജിനുവേണ്ടി “സെൽഫിഷ്”, ഡൈലേറ്റെഡ് പീപ്പിൾസിന്റെ “ദിസ് വേ” എന്നി ഗാനങ്ങൾ ആലപിച്ചു. 2013 ൽ അദ്ദേഹത്തിന്റെ “ഓൾ ഓഫ് മി” എന്ന ഗാനം ബിൽബോർഡ് ഹോട് 100 ൽ ഒന്നാമതെത്തി. 2015 ൽ മികച്ച ഗാനത്തിനുള്ള അക്കാദമി അവാർഡ് സെൽമ എന്ന സിനിമയിലെ “ഗ്ലോറി” എന്ന ഗാനം എഴുതിയത്തിലൂടെ ലഭിച്ചു.
31 അവാർഡുകളും 45 നോമിനേഷനുകളും ഇതുവരെ ലഭിച്ചു.
 
==ആൽബങ്ങൾ==
"https://ml.wikipedia.org/wiki/ജോൺ_ലെജൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്