"റൊണാൾഡ് റീഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|[[John L. Harmer]] <small>(1974–75)</small>
}}
|term_start2 = Januaryജനുവരി 2, 1967
|term_end2 = Januaryജനുവരി 6, 1975
|predecessor2 = പാറ്റ് ബ്രൗൺ
|successor2 = ജെറി ബ്രൗൺ
|birth_date = {{Birth date|1911|2|6|mf=y}}
|birth_place = [[ടാമ്പികോ, ഇല്ലിനോയിസ്|ടാമ്പികോ]], [[ഇല്ലിനോയിസ്]], [[യു.എസ്.എ.]]
|birth_place = [[Tampico, Illinois|Tampico]], [[Illinois]], U.S.
|death_date = {{Death date and age|2004|6|5|1911|2|6|mf=y}}
|death_place = [[Belബെൽ Airഎയർ, Losലോസ് Angeles|Bel Airഏഞ്ജലസ്]], [[Losലോസ് Angelesഏഞ്ജലസ്]], [[Californiaകാലിഫോർണിയ]], U[[യു.Sഎസ്.എ.]]
|resting_place = [[റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറി]], [[സിമി വാലി, കാലിഫോർണിയ|സിമി വാലി]], [[കാലിഫോർണിയ]], [[യു.എസ്.എ.]]
|resting_place = [[Ronald Reagan Presidential Library]], [[Simi Valley, California|Simi Valley]], [[California]], U.S.
|resting_place_coordinates = {{Coord |34.25899 |-118.82043 |region:US-CA_type:landmark |display=inline}}
|party = [[Republicanറിപബ്ലിക്കൻ Party (United States)പാർട്ടി|Republicanറിപബ്ലിക്കൻ]] <small>(1962 and after)</small>
|otherparty = [[Democraticഡെമോക്രാറ്റിക് Party (United States)പാർട്ടി|Democraticഡെമോക്രാറ്റിക്]] <small>(before 1962)</small>
|spouse = {{Unbulleted list
|[[ജേൻ വൈമാൻ]]<br><small>(1940–49; divorced)</small>
വരി 41:
|relations = നീൽ റീഗൻ (brother)
|alma_mater =യുരെക കോളേജ്
|religion = [[ക്രിസ്തുമതം]] (പ്രെസ്ബൈറ്റേറിയൻ)
|profession = രാഷ്ട്രീയപ്രവർത്തകൻ, [[നടൻ]]
|signature = Ronald Reagan Signature2.svg
വരി 51:
|serviceyears = 1937–45
}}
അമേരിക്കൻ ഐക്യനാടുകളുടെ നാല്പതാമത് പ്രസിഡന്റായിരുന്നു '''റൊണാൾഡ് വിൽസൺ റീഗൻ''' എന്ന '''റൊണാൾഡ് റീഗൻ''' (ഫെബ്രുവരി 6,19111 911- ജൂൺ 5 , 2004).ഒരു ചലച്ചിത്രനടനായി ജീവിതമാരംഭിച്ച അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തുന്നതിനുമുൻപ് [[കാലിഫോർണിയ]]യുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്<ref>{{cite news|author=Kahn, Jeffery|publisher=UC Berkeley News|date=June 8, 2004|title=Ronald Reagan launched political career using the Berkeley campus as a target|accessdate=March 30, 2007|url=http://www.berkeley.edu/news/media/releases/2004/06/08_reagan.shtml}}</ref>.
 
== ആദ്യകാലജീവിതം ==
=== ബാല്യം ===
[[File:Ronald Reagan in Dixon, Illinois, 1920s.jpg|thumb|upright|left|റീഗൻ ഡിക്സ്റ്റണിലെ പഠനകാലത്ത്]].
അമേരിക്കയിലെ [[ഇല്ലിനോയി]] സംസ്ഥാനത്തിലെ ടാമ്പിക്കോ പ്രവിശ്യയിൽ 1311 ഫെബ്രുവരി 6 -നാണ് റീഗൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഐറിഷ് വംശജനും മാതാവ് സ്കോട്ടിഷ് വംശജയുമായിരുന്നു<ref>{{Cite news|title=Neil Reagan, 88, Ad Executive And Jovial Brother of President|author=Lynette Holloway|url=http://www.nytimes.com/1996/12/13/us/neil-reagan-88-ad-executive-and-jovial-brother-of-president.html|work=[[The New York Times]]|date=December 13, 1996|accessdate=March 22, 2009}}</ref> .റീഗന്റെ മുതിർന്ന സഹോദരൻ ഇല്ലിനോയിയിലെ ഡിക്സ്റ്റണിൽ റേഡിയോ നിലയത്തിന്റെ മാനേജരായിരുന്നു.
 
=== വിദ്യാഭ്യാസം ===
1920 കളിൽ റീഗൻ കുടുംബം ഡിക്സ്റ്റണിലേക്ക് കുടിയേറി.ഡിക്സ്റ്റൺ ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റീഗൻ യുരീക കോളേജിൽ നിന്നും ബിരുദം നേടി.
Line 65 ⟶ 66:
 
== സംസ്ഥാനരാഷ്ട്രീയത്തിൽ ==
1945ൽ [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)|ഡെമോക്രാറ്റായാണ്]] റീഗൻ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. അക്കാലത്തു നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥികളായ [[ഹാരി എസ്. ട്രൂമാൻ]],[[റിച്ചാർഡ് നിക്സൺ]] തുടങ്ങിയവരുടെയൊക്കെ വിജയത്തിനു പിന്നിൽ റീഗന്റെ ആത്മാർഥ പരിശ്രമമുണ്ടായിരുന്നു.എന്നാൽ 1962ൽ1962-ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട റീഗൻ റിപബ്ലിക്കൻ പാർട്ടിയിലേക്ക് മാറി. താൻ പാർട്ടിയെ അല്ല തന്നെ പാർട്ടിയാണുപേക്ഷിച്ചത് എന്ന റീഗന്റെ വാക്കുകൾ അന്ന് വൻ വിവാദം സൃഷ്ടിച്ചിരുന്നു<ref name="reagansheritage.org">[https://web.archive.org/web/20061003061647/http://www.reagansheritage.org/html/reagan_career_busch.shtml Ronald Reagan: The Heritage Foundation Remembers]. Reagansheritage.org. Retrieved July 15, 2013.</ref>.
 
=== ഗവർണ്ണർ ===
1965ൽ1965-ൽ റിപ്പബ്ലിക്കൻ പാർട്ടി കാലിഫോർണിയയിൽ തങ്ങളുടെ ഗവർണ്ണർ സ്ഥാനാർഥിയായി റീഗനെ പ്രഖ്യാപിച്ചു.1967ൽ1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ പാറ്റ് ബ്രൗണിനെ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ച് നിക്സൺറീഗൻ കാലിഫോർണിയയുടെ 33ആമത്33-ആമത് ഗവർണർ ആയി.1971ൽ 1971-ൽ തുടർച്ചയായി രണ്ടാം തവണയും റീഗൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. വധശിക്ഷയെ അനുകൂലിച്ചുകൊണ്ടുള്ള റീഗന്റെ നിലപാടുകൾ അക്കാലത്ത് കാലിഫോർണിയയിൽ വൻ പ്രതിഷേധം ഉയർത്തി.
 
== രാഷ്ട്രപതി ==
1980ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 50.8 ശതമാനം വോട്ട് നേടി റീഗൻ അമേരിക്കയുടെ നാല്പതാമത് പ്രസിഡന്റായി.മുൻ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായിരുന്ന [[ജിമ്മി കാർട്ടർ| ജിമ്മി കാർട്ടറെ]]യായിരുനു റീഗൻ തോല്പിച്ചത്. ആ വർഷം സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 29 വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക്കൻസ് ആധിപത്യം സ്വന്തമാക്കി.1920 സപ്തതിക്ക് ഏതാനും ദിവസം മുമ്പ് 1981 ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തെത്തിയ റീഗൻ 2016-ൽ [[ഡൊണാൾഡ് ട്രംപ്]] അധികാരത്തിലേറും വരെ ആ നേട്ടം കൈവരിക്കുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയാണ്വ്യക്തിയായിരുന്നു (പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴേക്കും ട്രംപിന്റെ സപ്തതി കഴിഞ്ഞിരുന്നു). റീഗന്റെ ഭരണകാലം അമേരിക്കൻ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി.1985ൽ തുടർച്ചയായ രണ്ടാംവട്ടവും അധികാരത്തിലെത്തിയ റീഗൻ തന്റെ അധികാരത്തിന്റെ രണ്ടാം പാദം വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുവാൻ ഉപയോഗിച്ചു. 1989ൽ റീഗൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു .
 
== മരണം ==
[[File:Ronald Reagan lies in state June 10.jpg|thumb|റീഗന്റെ ഭൗതികശരീരം ക്യാപിറ്റോളിൽ പൊതുദർശനത്തിനു വച്ചപ്പോൾ]]
"https://ml.wikipedia.org/wiki/റൊണാൾഡ്_റീഗൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്