"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
=== പൗരോഹിത്യത്തിലേക്ക് ===
 
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നു. നിന്നുപോയ പഠനം പൂർത്തിയാക്കാൻ കാരോൾ സർവ്വകലാശാലയിലെത്തി. ഇക്കാലത്താണ് അദ്ദേഹം ഒരു [[നിഘണ്ടു]]വിന്റെ സഹായത്തോടെ [[സ്പാനിഷ്]] ഭാഷ പഠിച്ചത്. കൂടാതെ [[ബൈബിൾ|ബൈബിളിലും]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിലും]] [[കാനൻ നിയമം|കാനൻ നിയമങ്ങളിലും]] മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. 1946 ജൂലൈ മാസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ അപ്പോഴേയ്ക്കും [[കർദ്ദിനാൾ|കർദ്ദിനാളാക്കി]] ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് ആദം സഫീഫ [[റോം|റോമിലേയ്ക്ക്]] ഉപരിപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് സകല വിശുദ്ധരുടെയും ദിനമായ 1946 നവംബർ 1-ന് ആർച്ച്ബിഷപ്പിന്റെ
 
=== മെത്രാഭിഷേകം ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്