"അന്ന വെബെർ - വാൻ ബൊസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox scientist | name = Anna Weber-van Bosse | native_name = Anne Antoinette van Bosse | native_name_lang = nl...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 44:
}}
 
'''അന്ന വെബെർ - വാൻ ബൊസെ''' (March 27, 1852 – October 29, 1942) ഡച്ചുകാരിയായ ആൽഗാകളെപ്പറ്റി പഠിച്ച പ്രത്യേകിച്ചും സമുദ്ര ആൽഗഗളെപ്പറ്റിആൽഗകളെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞയായിരുന്നു.
 
ചെറുപ്പകാലത്ത് ആംസ്റ്റർഡാം മൃഗശാല കൂടെക്കൂടെ സന്ദർശിച്ചതിൽനിന്നുള്ള പ്രചോദനമാണ് അവരെ സസ്യശാസ്ത്രവും ജന്തുശാസ്ത്രവും പഠിക്കാനിടയാക്കിയത്. 1880ൽ അവർ ആംസ്റ്റ്രഡാം സർവ്വകലാശാല്യിൽചേർന്നു. പുരുഷന്മാരായ വിദ്യാർഥികളിൽനിന്നും മാറി പ്രത്യേക മുറിയിലാണ് അവർ തന്റെ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയത്.
 
സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ [[മാക്സ് വെബെർ|മാക്സ് വെബെറുമൊത്താണ്]] ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
അവർക്ക് അനേകം അവാർഡുകൽ ലഭിച്ചിട്ടുണ്ട്. 1942 ഒക്ടോബർ 29നു തന്റെ തൊണ്ണൂറാം വയസ്സിൽ അവർ അന്തരിച്ചു.
"https://ml.wikipedia.org/wiki/അന്ന_വെബെർ_-_വാൻ_ബൊസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്