"പൻഡോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പൻഡോറ ഗ്രീക്കു പുരാണമനുസരിച്ച് ഭൂലോകത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 8:
===പേടകത്തിന്റെ കഥ===
തനിക്കു സമ്മാനമായി ലഭിച്ച പേടകത്തിനകത്ത് എന്താണെന്നറിയാനുള്ള കൗതുകം സഹിക്കവയ്യാതെ ഒരു നാൾ പൻഡോറ പേടകം തുറന്നു. പേടകത്തിനകത്ത് തളച്ചിടപ്പെട്ടിരുന്ന ഒട്ടനേകം വിപത്തുകൾ സ്വതന്ത്രമാക്കപ്പെട്ടു. -ദുഃഖം, ദുർഭാഗ്യം, അനർഥം... അങ്ങനെയങ്ങനെ പലതും. കൂടുതലൊന്നും പുറത്തു പോകാതിരിക്കാനായി ഭയഭീതയായ പൻഡോറ, ഉടൻതന്നെ പേടകമടച്ചു.പേടകത്തിനകത്ത് മറ്റു വിപത്തുകളോടൊപ്പം ഒരു നല്ലകാര്യവും ഉണ്ടായിരുന്നു- പ്രതീക്ഷ. മനുഷ്യ വംശത്തിനായി പ്രതീക്ഷ മാത്രം നിലനിന്നു.
 
[[വർഗ്ഗം:ഗ്രീക്ക് പുരാണം]]
"https://ml.wikipedia.org/wiki/പൻഡോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്