"മസാഷി കിഷിമോടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
കിഷിമോട്ടോ ടേക്കൺ 6 വീഡിയോ ഗെയിമിന് വേണ്ടി ലാർസ് അലക്സാണ്ടർസോണിന്റെ ഒരു അധിക വേഷം രൂപകൽപന ചെയ്തു നൽകിയിട്ടുണ്ട്. 2010 ൽ ഈ കഥാപാത്രം [[Naruto Shippuden: Ultimate Ninja Storm 2]] പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതേ വര്ഷം തന്നെ മസാഷി ഒരു അദ്യായം മാത്രമുള്ള ബേസ് ബാൾ മാംഗ
ബെഞ്ച് ഷോണെന് ജമ്പിനു വേണ്ടി നിർമിച്ചു. ഇത് ആഴ്ചപ്പതിപ്പിന്റെ ടോപ് ഓഫ് സൂപ്പർ ലെജൻഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു.
ഒൻപതാം നാരുട്ടോ ചലച്ചിത്രം [[Road to Ninja: Naruto the Movie]] യുടെ കഥയും കഥാപാത്ര രൂപീകരണവും മസാഷിയുടെയായിരുന്നു.2012 ൽ മസാഷി തന്റെ ദീർഘകാലമായി മാറ്റിവെച്ച മാഫിയ മാംഗ മാരിയോ ജമ്പ് സ്‌കോയാറിൽ പ്രസിദ്ധീകരിക്കുമെന്നറിയിച്ചു
"https://ml.wikipedia.org/wiki/മസാഷി_കിഷിമോടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്