"ആന്റിഗണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ആന്റിഗണിയെ ജീവനോടെ കല്ലറയിലടക്കാൻ ക്രയോൺ ഉത്തരവിടുന്നു. ആന്റിഗണിയുടെ പ്രതിശ്രുതവരനും, സ്വന്തം മകനുമായ ഹൈമൻ്റെ യാചനകൾ ക്രയോൺ തട്ടിമാറ്റുന്നു. ഒടുവിൽ രാജഗുരു ടൈറസിസിന്റെ താക്കീതുകളാൽ മനസ്സു മാറി ആന്റിഗണിയെ വിടുവിക്കാൻ സന്നദ്ധനാകുന്നു. എന്നാൽ ഇതിനകം ആന്റിഗണി ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു. മനംനൊന്ത് ഹൈമനും ആത്മഹത്യ ചെയ്യുന്നു, ഇങ്ങനെയാണ് സോഫോക്ലീസ് വിവരണം.
 
എന്നാൽ യൂറിപ്പിഡിസിന്റെ ആന്റിഗണി നാടകം ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു.<ref>[https://archive.org/stream/jstor-310436/310436#page/n1/mode/1up The Antigone of Euripides retirieved 8 March 2017] <ref/ref>. ലഭ്യമായ വിവരങ്ങളനുസരിച്ച് ഹൈമൻ ആന്റിഗണിയെ രക്ഷപ്പെടുത്തിയതായും അവർ വിവാഹിതരായുംവിവാഹിതരായെന്നും പിന്നീടെപ്പോഴോ ക്രയോൺ അവരെ കണ്ടെത്തി വധിച്ചെന്നുമാണ് കഥ.
 
==അവലംബം ==
"https://ml.wikipedia.org/wiki/ആന്റിഗണി" എന്ന താളിൽനിന്ന് ശേഖരിച്ചത്