"ആന്റിഗണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
 
വരി 2:
 
== പശ്ചാത്തലം==
ഥീബസിലെ രാജാവിന്രാജാവ് ഈഡിപസിന് ജോകാസ്റ്റ രാജ്ഞിയിൽ നാലു സന്താനങ്ങളുണ്ടായി. പോളിനൈസസ്, എറ്റോക്ലിസ്, എന്ന രണ്ടു പുത്രന്മാരും ആന്രിഗണിആന്റി ഗണി, ഇസ്മേൻ എന്നു രണ്ടു പുത്രിമാരും. വളരെ വൈകി സ്വന്തം മകനായ ഈഡിപസിനേയാണ് താൻ പരിണയിച്ചതെന്ന സത്യം മനസ്സിലാക്കിയ ജോകാസ്റ്റ ആത്മഹത്യ ചെയ്യുന്നു. പശ്ചാത്താപഗ്രസ്തനായ ഈഡിപസ് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും സിംഹാസനമൊഴിയുകയും ചെയ്യുന്നു. തത്കാലത്തേക്ക് ജോകാസ്റ്റയുടെ സഹോദരൻ ക്രയോൺ അധികാരമേൽക്കുന്നു. പക്ഷെ പിന്നീട് ക്രയോണും ഥീബസ് ജനതയും ഈഡിപസിനെ നാടുകടത്താൻ തീരുമാനിക്കുന്നു. ദേശാടനത്തിനു പോകാൻ നിർബന്ധിതനായപ്പോൾ അന്ധനായ പിതാവിനു തുണയായി മകൾ ആന്റിഗണിയും പുറപ്പെടുന്നു. ഇസ്മേൻ ഥീബസിൽത്തന്നെ തുടരുന്നു.
===ഈഡിപസിന്റെ അന്ത്യം===
===സഹോദരന്മാർ തമ്മിലുള്ള അധികാര വടംവലിയും മരണവും ===
"https://ml.wikipedia.org/wiki/ആന്റിഗണി" എന്ന താളിൽനിന്ന് ശേഖരിച്ചത്