"കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
No edit summary
File:Persea americana (Avocado) Sprout 08May2010.JPG|A young [[hass avocado]] shoot
</gallery>
==തടിയുള്ള സസ്യങ്ങളുടെ വിവിധ തരം കാണ്ഡങ്ങൾ==
അനേകം തടിയുള്ള സസ്യങ്ങൾക്കും വ്യതിരിക്തമായ നീളം കുറഞ്ഞതും കൂടിയതുമായ കാണ്ഡങ്ങളുണ്ട്. ചില ആവൃതബീജസസ്യങ്ങളിൽ, നീളംകുറഞ്ഞ കാണ്ഡങ്ങളെ സ്പർ കാണ്ഡങ്ങൾ അല്ലങ്കിൽ ഫല സ്പറുകൾ എന്നു പറയുന്നു. ഇവയിൽനിന്നുമാണ് മിക്ക ഫലങ്ങളും ഉണ്ടാകുന്നത്. കോണിഫർ മരങ്ങളിലും ജിങ്കോ മരത്തിലും ഇതുപോലുള്ള പാറ്റേൺ കാണാനാകും.
 
സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട്. സീസണൽ ഹെറ്റെറോഫിലി എന്നിത് അറിയപ്പെടുന്നു.
==ഇതും കാണൂക==
* [[Budമുകുളം]]
* [[Lammasലമ്മാസ് growthവളർച്ച]] a second burst of growth late in the growing season exhibited by some trees.
* [[Lateral shoot]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2488582" എന്ന താളിൽനിന്ന് ശേഖരിച്ചത്