"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
==യുദ്ധാവസാനം: ട്രോജൻ കുതിര==
{{പ്രധാനലേഖനം|ട്രോജൻ കുതിര}}
പത്തു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന മട്ടില്ലെന്നു കണ്ടപ്പോൾ അതിനൊരു പരിഹാരം നിർദ്ദേശിച്ചതും ഒഡീസ്സസാണ്. ഭീമാകാരമായ മരക്കുതിര പണി ചെയ്യിപ്പിച്ച് അതിനകത്ത് താനടക്കം സകല ഗ്രീക്കു സൈനികരേയും ഒളിപ്പിച്ചിരുത്താനും, ട്രോജന്മാരെ വിശ്വാസയോഗ്യമായ കള്ളക്കഥ പറഞ്ഞു ധരിപ്പിക്കാനായിധരിപ്പിച്ച് കുതിരയെ നഗരത്തിനുള്ളിൽത്തന്നെ പ്രതിഷ്ഠിക്കാനായി ഒറ്റയൊരു ഗ്രീക്കു ഭടനെ പുറത്തു നിറുത്താനുമുള്ള സൂക്ഷ്മവും സങ്കീർണവുമായ പദ്ധതി ഒഡീസ്സസ് ആസൂത്രണം ചെയ്തു. അതു സഫലമായി, ഗ്രീക്കുകാർ വിജയിക്കുകയും ചെയ്തു.{{sfgn|Homer|p=55,119}},{{sfn|Hamilton|p=195-99}},{{sf|Virgil|p=25-47}}
 
==യുദ്ധാനന്തരം: ഒഡീസി ==
വരി 91:
*{{Cite book|title= Ovid's Metamorphoses|author=Horace, Gregory|publisher=Signet Classics|year=2009|ISBN=9780451531452|ref=Ovid}}
*{{cite book|title= Odyssey of Homer|author=Pope, Alexander|year=1880|publisher=John Wurtele Lovell|ref=Homer}} [https://archive.org/details/odysseyofhomer00homeiala Odyssey of Homer]
*{{cite book|title= Virgil's Aeneid|author=West,David|publisher=Penguin Press|year=2003|ISBN=9780140449327|ref=Virgil|}}
 
*{{cite book|title=The Iliad of Homer|author= Bryant, W.C.|publisher=Houghton Mifflin Co|year=1916|ref=Iliad}}[https://archive.org/stream/iliadofhomer00home#page/n8/mode/1up The Iliad of Homer]
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്