"കുറ്റെയ്‌സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
==പ്രകൃതിദൃശ്യം==
കുറ്റെയ്‌സി നഗരത്തിന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറും [[ഇലപൊഴിയും വനങ്ങൾ|ഇലപൊഴിയും വനങ്ങളാൽ]] ചുറ്റപ്പെട്ടുകിടക്കുകയാണ്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളുടെ വലിയ ഭാഗവും [[കൃഷി]] ഭൂമിയാണ്.
നഗരതതിൽ നിരവധി പൂന്തോട്ടങ്ങളും തെരുവുകളിൽ വലിയ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വസന്തകാലത്ത് സമീപത്തുള്ള മലകളിൽ മഞ്ഞുരുകാൻ തുടങ്ങും. നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന റിയോണി നദിയിലുണ്ടായ ഹിമ വർഷത്തിന്റെ ശബ്ദം നദിയുടെ ഇരുകരകളിലും കേൾക്കാനാവും.
 
==അവലംബം==
"https://ml.wikipedia.org/wiki/കുറ്റെയ്‌സി" എന്ന താളിൽനിന്ന് ശേഖരിച്ചത്