"കുറ്റെയ്‌സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
[[ജോർജിയ (രാ‍ജ്യം)|ജോർജിയയിലെ]] പടിഞ്ഞാറൻ പ്രവിശ്യയായ [[ ഇമെറെതി ‎|ഇമെറെതിയുടെ]] തലസ്ഥാനമാണ് '''കുറ്റെയ്‌സി'''. '''Kutaisi''' ({{lang-ka|ქუთაისი}} {{IPA-ka|kʰutʰɑisi||}}; പുരാതന പേരുകൾ: ''Aea''/''Aia'', ''Kotais'', ''Kutatisi'', ''Kutaïsi'') ജോർജിയയുടെ തലസ്ഥാനമായ [[റ്റ്ബിലിസി|റ്റ്ബിലിസിൽ]] നിന്നും പടിഞ്ഞാർ വശത്ത് ആയി 221 കിലോമീറ്റർ (137 മൈൽ) ദൂരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജനസംഖ്യയിൽ ജോർജിയയിലെ ഏറ്റവും മൂന്നാമത്തെ വലിയ നഗരമാണ് കുറ്റെയ്‌സി.
==ഭൂപ്രകൃതി==
[[റിയോണി നദി]]യുടെ ഇരു തീരത്തുമായാണ് കുറ്റെയ്‌സി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 125-300 മീറ്റർ (410-984 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കുറ്റെയ്‌സി" എന്ന താളിൽനിന്ന് ശേഖരിച്ചത്