"അറാസ്‌ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[തുർക്കി]], [[അർമീനിയ]], [[അസർബെയ്ജാൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന [[നദി|നദിയാണ്]] '''അറാസ്''' അല്ലെങ്കിൽ '''അറാക്‌സസ്''' ('''Aras''' or '''Araxes''').
ലെസ്സർ [[കോക്കസസ് പർവതം|കോക്കസസ് പർവത]]ത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പിന്നീട് ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്ത് വെച്ച് [[കുറ നദി]]യിൽ ചേരുന്നു.
1072 കിലോമീറ്റർ ( 666 മൈൽ) ആണ് അറാസ് നദിയുടെ ആകെ നീളം.102,000 ചതുരശ്ര കിലോമീറ്റർ( 39,000 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടി പരന്ന് ഒഴുകുന്ന ഈ നദി [[യൂറോപ്പ്, ]]-[[ഏഷ്യ]] അതിർത്തി മേഖലയായ കോക്കസസ് പ്രദേശത്തെ വലിയ നദികളിൽ ഒന്നാണ്.
"https://ml.wikipedia.org/wiki/അറാസ്‌_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്