"നായനാർ (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{disambig}}
 
* [[നായനാര്‍ (ജാതി)|നായനാര്‍]] എന്ന വേള്ളാരിലെ ഒരു വിഭാഗം
'''നായനാര്‍''' വെള്ളാളരില്‍ ഒരു വിഭാഗം.ശൈവസിദ്ധന്മാരെല്ലാം നായനാര്‍ എന്നറിയപ്പെട്ടു. ചേക്കിഴാതര്‍
(ക്രി.പി {൧൯൭൦-൧൧൧൫}കാലത്തെ കുലോത്തുംഗന്‍ ഒന്നാമന്‍റെ മന്ത്രി)അദ്ദേഹത്തിന്‍റെ "പെരിയ പുരാണ"ത്തില്‍
{൬൩} ശൈവ നായനാരന്മാരെക്കുറിച്ചു വിവരിച്ചിട്ടുണ്ട്‌. അവരില്‍ രണ്ടു പേര്‍ ചെങ്കുന്റൂരിലെ വിറ മീണ്ടന്‍ നായനാരും ചേരമാന്‍ പെരുമാള്‍ നായനാരും മാത്രം കേരളീയരായിരുന്നു.ച്ചേരമാന്‍ പെരുമാള്‍ ഏ.ഡി ഒന്നാം നൂറ്റാണ്ടിനടുത്തു തിരുവഞ്ചിക്കുളം തലസ്ഥാനമാക്കി കേരളം ഭരിച്ചു. വിറമീണ്ടന്‍ ചെങ്ങ്ന്നൂര്‍ ക്ഷേത്രത്തിന്‍റെ കോവിലധികാരിയായിരുന്നു.
പണ്ടുകാലത്ത് ക്ഷേത്രങ്ങളുടേ സൂക്ഷിപ്പുകാരിവരായിരുന്നു, പിന്നീട് കോയിലധികാരികള്‍ എന്നറിയപ്പെട്ടു.
പ്രശസ്തരായ നാലു നായനാര്‍മാര്‍
 
* [[ചെങ്ങണ്ണൂര്‍|ചെങ്ങണൂരിലെ]] [[വിരാമിന്ദ നായനാര്‍]] (ക്രി. വ. ഒന്‍പതാം നൂറ്റാണ്ട്)
* [[ചേരമാന്‍ പെരുമാള്‍]] നായനാര്‍ (കേരളത്തിലെ രാജാവ്)
"https://ml.wikipedia.org/wiki/നായനാർ_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്