"ഷഹീൻ എയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന പാക്കിസ്ഥാനിലെ സ്വകാര്യ എയർലൈനാണ് ഷഹീൻ എയർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഷഹീൻ എയർ ഇന്റർനാഷണൽ. <ref>"[http://www.shaheenair.com/sai1/contactus.html Contact Us > Domestic]." Shaheen Air. Retrieved on December 06, 2016. "Head Office Shaheen Air International Terminal-1 Road, Jinnah International Airport, Karachi-75200, Pakistan"</ref> <ref>{{cite web|url=https://www.cleartrip.com/flight-booking/shaheen-air-airlines.html|title=Book CheapAbout Shaheen Air FlightsAirline |publisher= cleartrip.com|accessdate=December 06, 2016}}</ref> യാത്രാ വിമാനം, ചരക്ക് വിമാനം, ചാർട്ടർ സർവീസുകൾ എന്നിവ നടത്തുന്ന ഷഹീൻ എയർ പാക്കിസ്ഥാനിലേയും പേർഷ്യൻ ഗൾഫിലേയും പ്രധാന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്നു. 1993-ൽ സ്ഥാപിക്കപ്പെട്ട എയർലൈൻ പ്രവർത്തനം ആരംഭിച്ചത് 1994 ഒക്ടോബർ 25-നാണ്. കറാച്ചിയ്ക്കു പകരം ഉത്തര പാക്കിസ്ഥാനിലെ നഗരങ്ങളിലാണ് എയർലൈൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എയർലൈനിൻറെ പ്രധാന ഹബ് കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്, ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഹബ്ബുകളുണ്ട്.
 
പാക്കിസ്ഥാൻറെ ദേശീയ പക്ഷിയായ ഷഹീൻ ഫാൽകൊനിൻറെ പേരാണ് എയർലൈനിനു നൽകിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഷഹീൻ_എയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്