"സ്വാൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==ചരിത്രം==
നാലു കാർട്‌വേലിയൻ ഭാഷകളിൽ ഏറ്റവും വ്യാത്യാസമുള്ള ഭാഷയാണ് സ്വാൻ. ബിസി (ക്രിസ്തുവിന് മുൻപ്) രണ്ടാം സഹസ്രാബ്ദത്തിലോ (2ിറ ാശഹഹലിിശൗാ ആഇ) അതിന് മുൻപോ ഉത്ഭവിച്ചതാണ് സ്വാൻ ഭാഷ എന്നാണ് കരുതപ്പെടുന്നത്.
 
==ഭാഷാഭേദങ്ങൾ==
സ്വാൻ ഭാഷയ്ക്ക് രണ്ട് പ്രധാന വകഭേദങ്ങളും നാല് ഉപവകഭേദങ്ങളുമുണ്ട്.
*അപ്പർ സ്വാൻ (Upper Svan) : ഏകദേശം 15,000 ത്തോളം പേർ സംസാരിക്കുന്നുണ്ട്.
അപ്പർ സ്വാൻ ഭാഷയിൽ തന്നെ രണ്ട് ഉപവിഭാഗങ്ങളുണ്ട്.
**അപ്പൻ ബൽ
**ലോവർ ബൽ
 
*ലോവർ സ്വാൻ (Lower Svan): ഏകദേശം 12,000 പേർ സംസാരിക്കുന്നുണ്ട്.
ഇതിന് രണ്ടു ഉപവകഭേദങ്ങളുണ്ട്.
**ലാഷ്ഖിയാൻ
**ലെന്റെഖിയാൻ
 
 
"https://ml.wikipedia.org/wiki/സ്വാൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്