"ജോർജിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==പ്രാദേശിക ഭാഷകൾ==
ജോർജിയയിലെ ഇമെറേത്തി, റച്ച-ലെച്ച്കുമി, ഗുരിയ, [[അജാറ]], ഇമെർഖെവി എന്നീ പ്രവിശ്യകളിൽ ജോർജിയൻ ഭാഷയുടെ തുർക്കി സ്വാധീന മുള്ള വകഭേദങ്ങളാണ് ഉപയോഗ്ിക്കുന്നത്. കാർടിലി, കഖേതി, സയ്ഗിലോ എന്നിവിടങ്ങളിൽ അസർബെയ്ജാൻ ചേർന്ന ജോർജിയൻ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. തുശേതി, ഖേവ്‌സുറേതി, ഖേവി, പ്ശാവി ഫെറിദൻ എന്നിവിടങ്ങളിൽ ഇറാൻ സ്വാദീനമുള്ള ജോർജിയൻ ഭാഷാ വകഭേദമാണ് സംസാരിക്കുന്നത്. മ്റ്റുലെറ്റി, മെസ്‌ഖേറ്റി എ്ന്നീ പ്രവിശ്യകളിലും ജോർജിയൻ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്.
 
==ചരിത്രം==
ജോർജിയൻ ഭാഷയുടെ ചരിത്രം പരമ്പരാഗതമായി നാലായി തരംതിരിച്ചിട്ടുണ്ട്.
*അഞ്ചാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള ആദ്യകാല പഴയ ജോർജിയൻ.
*ഒമ്പതാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ടു വരെയുള്ള ക്ലാസിക്കൽ പഴയ ജോർജിയൻ
*11ആം നൂറ്റാണ്ട്/ 12ആം നൂറ്റാണ്ടു മുതൽ 17, 18നൂറ്റാണ്ടു വരെയുള്ള മധ്യ ജോർജിയൻ
*17, 18 നൂറ്റാണ്ടു മുതൽക്കു ഇക്കാലം വരെയുള്ള ആധുനിക ജോർജിയൻ ഭാഷ എന്നിങ്ങനെയാണ് ജോർജിയൻ ഭാഷയുടെ ചരിത്രം തരംതിരിച്ചിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്