"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
 
==ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങൾ==
* പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഒന്നാമതെത്തിയ ജയലളിത 15ാം വയസിൽ 'പ്രായപൂർത്തിയാകാത്തവർക്കുള്ള' സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.
1.* മൂന്നാം വയസിൽ തന്നെ ഭരതനാട്യം പഠിച്ചിട്ടുണ്ട് ജയലളിത. പിന്നീട് സിനിമാ നടിയാകാനും സിനിമയിൽ തിളങ്ങാനും ജയയെ ഇത് സഹായിച്ചിട്ടുണ്ട്.
2.* ജയലളിത പതിനഞ്ചാം വയസിൽ തമിഴ് സിനിമയിൽ രംഗപ്രവേശനം നടത്തി. നാടക-സിനിമാ നടിയായിരുന്ന അമ്മ വേദവല്ലിയുടെ (സിനിമയിലെ പേര് സന്ധ്യ) നിർബന്ധത്തെത്തുടർന്നാണ് ഇതെന്ന് പറയപ്പെടുന്നു.
3.* ജയലളിത ആദ്യം അഭിനയിച്ച സിനിമ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ചിത്രങ്ങളുടെ വിഭാഗത്തിലുള്ളതായിരുന്നു. 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജയയ്ക്ക് താൻ അഭിനയിച്ച സിനിമ അന്ന് കാണാൻ കഴിഞ്ഞില്ലെന്നതാണ് കൗതുകകരം.
4.* സിനിമാചരിത്രത്തിൽ ആദ്യമായി സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ച് അഭിനയിച്ച നടി ജയലളിതയാണത്രേ.
5.* പത്താം ക്ലാസിൽ തമിഴ്‌നാട്ടിൽ തന്നെ ആ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ജയലളിതയായിരുന്നു.
6.* വിവാഹിതനായ നടൻ ശോഭൻ ബാബുവുമായി ജയലളിതയ്ക്ക് പ്രണയം ഉണ്ടായിരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ജയ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല
7.* തമിഴ് സിനിമയിലെ ഇതിഹാസ താരവും മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി.ആർ ആണ് ജയലളിതയെ രാഷ്ടീയത്തിലേക്ക് കൊണ്ടുവന്നത്.
8.* ഇംഗ്ലീഷ് പുസ്തകങ്ങളോട് വലിയ താൽപര്യമാണ് ജയയ്ക്കുണ്ടായിരുന്നത്. ഏത് യാത്രയിലും ജയയോടൊപ്പം പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു.
9.* സിനിമാതാരം, ഭരണകർത്താവ് എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. ഒരുകാലത്ത് പ്രശസ്തമായിരുന്ന തായ് എന്ന തമിഴ് മാഗസിനിൽ ജയലളിത സ്ഥിരമായി എഴുതുമായിരുന്നു.
10.* ഏറ്റവുമധികം സിൽവർ ജൂബിലി ഹിറ്റുകൾ ജയലളിതയുടെ പേരിലാണ്. അഭിനയിച്ച 85 തമിഴ് സിനിമകളിൽ 80ഉം 28 തെലുങ്ക് സിനിമകളും ഈ പട്ടികയിൽ വരുന്നു. അഭിനയിച്ച ഏക ഹിന്ദി സിനിമ ‘ഇസാത്’ ഹിറ്റായിരുന്നു.
 
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ജെ._ജയലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്