"ഒഗൂർ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
തുർക്കിക് ഭാഷാ കുടുംബത്തിലെ ഒരു കൂട്ടം ഭാഷകളുടെ ശാഖയാണ് '''ഒഗൂർ ഭാഷകൾ'''. ഒഗുർ, ഒഗൂറിക്,{{sfn|Golden|2011|p=30}} ബൽഗർ, പ്രി പ്രോ ബൾഗേറിക്,{{sfn|Golden|2011|p=39}} ലിർ തുർക്കിക്, ആർ തുർക്കിക് എന്നീ പേരുകളിലേല്ലാം ഈ ഭാഷാ കൂട്ടം അറിയപ്പെടുന്നുണ്ട്. ഈ ഭാഷാ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക ഭാഷ മധ്യ റഷ്യയിൽ നിലനിൽക്കുന്ന '''[[ചുവാഷ് ഭാഷയാണ്ഭാഷ]]യാണ്'''.
ഈ ഭാഷാ കുടുംബത്തിലുള്ള ഭാഷകൾ ചില നാടോടികളായ ആദിവാസി വിഭാഗങ്ങൾ സംസാരിക്കുന്നുണ്ട്. ഒനോഗുർസ്, ബൽഗർസ്, കസാര്‌സ് പോലുള്ള ആദിമ ജനവിഭാഗങ്ങളാണ് ഈ ഭാഷകൾ സംസാരിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഒഗൂർ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്